ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

Posted on: July 31, 2020

കൊച്ചി : 2018 ഏപ്രില്‍ -2019 മാര്‍ച്ച് സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ വൈകി സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ലേക്ക് നീട്ടി. ഇന്നു വരെയാണ് നേരത്തേ അനുവദിച്ചിരുന്നു സമയം.

2019-20 ലെ റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.

TAGS: Income Tax |