മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാനതീയതി ഒരു മാസം കൂടി ദീർഘിപ്പിച്ചു. 2018-19 സാമ്പത്തിക വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. പുതുക്കിയ തീയതി അനുസരിച്ച് ഓഗസ്റ്റ് 31 വരെ ...
ന്യൂഡല്‍ഹി : കേരളത്തിലുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാനതീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. പ്രളയദുരന്തം കണക്കിലെടുത്താണിത്.
ന്യൂഡല്‍ഹി : ഓഡിറ്റിംഗിനു വിധേയമാകേണ്ടാത്ത നികുതിദായകര്‍ക്കു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആദായ നികുതി വകുപ്പ് ഓഗസ്റ്റ് 31 വരെ നീട്ടി. ഈ മാസം 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച അവസാനതീയതി.