May 2024
സഞ്ചരിക്കുന്ന ക്ലിനിക്കുമായി വിപിഎസ് ലേക് ഷോര്‍
Posted on: April 28, 2020
കൊച്ചി : കോവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രില്‍ എത്താന്‍ സാധിക്കാത്തവരുടെ അടുത്തേക്ക് സഞ്ചരിക്കുന്ന ക്ലിനിക്കുമായി വിപിഎസ് ലേക് ഷോര്‍ ആശുപത്രി. ഡോക്ടര്‍ സഹിതമാമ് ക്ലിനിക് എത്തുക. അത്യാവശ്യ മരുന്നുകളും പരിശോധനകളും സൗജന്യമാണ്. പനങ്ങാട് പോലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ കെ. ശ്യാമിന്റെ ആരോഗ്യ പരിശോധന നടത്തിയാണ് ക്ലിനിക് തുടങ്ങിയത്.
ഇന്നലെ കുമ്പളം മാടവന എന്നിവിടങ്ങളിലായിരുന്നു സേവനം. ഇന്നു പനങ്ങാട് പരിശോധന നടത്തും. മരട്, കുണ്ടന്നൂര്‍, പനങ്ങാട്, കുമ്പളം, മാടവന, നെട്ടൂര്‍, ചേപ്പനം തുടങ്ങിയ പ്രദേശങ്ങളിലാണഅ ക്ലിനിക്കിന്റെ സേവനം ലഭിക്കുകയെന്ന് സിഇഒ എസ് കെ. അബ്ദുള്ള പറഞ്ഞു. സേവനങ്ങള്‍ക്ക് 9961640000
TAGS: Lakeshore Hospital |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി