May 2024
ഡോ. ഫിലിപ്പ് അഗസ്റ്റിൻ പിവിഎസ് ആശുപത്രി സിഇഒ
Posted on: June 18, 2016
കൊച്ചി : പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഫിലിപ്പ് അഗസ്റ്റിനെ കൊച്ചി പിവിഎസ് ആശുപത്രിയുടെ സിഇഒയും മെഡിക്കൽ സർവീസസ് ചെയർമാനുമായി നിയമിച്ചു. എറണാകുളം ലേക്ക്ഷോർ ആശുപത്രിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു.
ഉദരരോഗ വിദഗ്ധനായ അദേഹം നേരത്തെ പിവിഎസ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
TAGS: Dr. Philip Augustine | Gastroenterologist | Lakeshore Hospital | PVS Hospital |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്