May 2024
ഫൈന്‍ഡ് മൈ ഡിവൈസ്’ സേവനവുമായി ഗൂഗിള്‍
Posted on: April 10, 2024
കൊച്ചി : ഐഫോണിലെ ഫൈന്‍ഡ് മൈ ആപ്പിന് സമാനമായ ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സേവനം ഗൂഗിള്‍ തുടങ്ങി. ആന്‍ഡ്രോയ്ഡ് ഫോണുകളും മറ്റു ഡിവൈസുകളും കാണാതായാല്‍ ഇതിലൂടെ ലൊക്കേറ്റ് ചെയ്യാം.
ഡിവൈസില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത നേരത്തും ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കും. പിക്സല്‍ 8, 8 പ്രോ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ഓഫ് ആണെങ്കിലും എവിടെയാണെന്നു കണ്ടെത്താനാകും.
TAGS: Google |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
സൗജന്യമായി എഐ ആപ്പുകള്‍ വികസിപ്പിക്കാന്‍ ഗൂഗിളിന്റെ ഗെമ്മ
ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി എയര്‍ടെലും ഗൂഗിളും സഹകരിക്കുന്നു
കെഎസ് യുഎം പിന്തുണയുള്ള മലയാളി സ്റ്റാര്‍ട്ടപ്പില്‍ 753 കോടി രൂപയുടെ ആഗോള നിക്ഷേപം
ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഗൂഗിളും മൈക്രോസോഫ്റ്റും
ഇന്ത്യയിലെ കര്‍ഷക വനിതകള്‍ക്ക് ഗൂഗിളിന്റെ 5 ലക്ഷം ഡോളര്‍ ഗ്രാന്‍ഡ്
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്