സുരക്ഷിത ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി എസ്ബിഐ ഇമെയില്‍ ഒടിപി ഓതന്റിക്കേഷന്‍ ആരംഭിക്കുന്നു

Posted on: December 2, 2022


മുംബൈ : രാജ്യത്തെ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ സുരക്ഷാ സംവിധാനങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍. എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് OTP അറിയിപ്പുകള്‍ ലഭിക്കും.

ഇമെയില്‍ OTP ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കുറച്ചു കൂടി സുരക്ഷിത ഇടപാടുകള്‍ സാധ്യമാകും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.

TAGS: SBI |