പിണറായി വിജയൻ 400 വോട്ടുകളുടെ ലീഡ് ; എൽഡിഎഫ് 78, യുഡിഎഫ് 55, എൻഡിഎ 1

Posted on: May 2, 2021

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ 400 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കൂത്തുപ്പറമ്പിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ മാസ്റ്ററും ബേപ്പൂരിൽ മുഹമ്മദ് റിയാസും ലീഡ് ചെയ്യുന്നു.

യുഡിഎഫ് സ്ഥാനാർത്ഥികളായി സജീവ് ജോസഫ് (ഇരിക്കൂർ), പദ്മദ വേണുഗോപാൽ (തൃശൂർ), വി.ഡി.സതീശൻ (പറവൂർ) തുടങ്ങിയവർ മുന്നിലാണ്.

എൽഡിഎഫ് 78, യുഡിഎഫ് 55, എൻഡിഎ 1