ഗൂഗിൾ ജിയോ പ്ലാറ്റ്‌ഫോംസിൽ 33,713 കോടി രൂപ നിക്ഷേപിച്ചു

Posted on: November 25, 2020

ന്യൂഡല്‍ഹി : 33,737 കോടി രൂപ നല്‍കി ഗൂഗിള്‍. റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ 1.73 ശതമാനം ഓഹരിയെടുത്തു. ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ മൂലധന നിക്ഷേപമാണിത്. ഇതോടെ, ഫെയ്‌സ്ബുക്ക് അടക്കമുള്ള 13 സ്ഥാപനങ്ങള്‍ക്കായി 33 ശതമാനം ജിയോ ഓഹരി വിറ്റ് റിലയന്‍സ് 1.52 ലക്ഷം കോടി രൂപ നേടി.

TAGS: Google | Jio Platform |