ആമസോണ്‍ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ്

Posted on: June 12, 2019

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാമത് ആമസോണ്‍. ഗൂഗിളിനെ മറികടന്നാണ് ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ആപ്പിള്‍. ആഗോള മാര്‍ക്കറ്റ് റിസര്‍ച് ഏജന്‍സിയായ കാന്തര്‍ നടത്തിയ സര്‍വേയില്‍ ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം 52 % ഉയര്‍ന്ന് 31500 കോടി ഡോളറായി. മികച്ച 10 കമ്പനികളില്‍ 3 എണ്ണം യുഎസ്സില്‍ നിന്നാണ്. ആപ്പിള്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്.

TAGS: Amazon |