May 2024
വീടുവാങ്ങാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ടാറ്റാ വാല്യൂ ഹോംസ്
Posted on: October 27, 2014
ടാറ്റാ ഹൗസിംഗ് ഡവലപ്മെന്റ് കമ്പനിയുടെ സബ്സിഡിയറിയായ ടാറ്റ വാല്യൂ ഹോംസ് വീടുവാങ്ങുന്നതിനായി ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. www.tatavaluehomes.com എന്ന പേരിലുള്ള വെബ്സൈറ്റിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ പ്രോപ്പർട്ടികൾ ലോകത്ത് എവിടെനിന്നും വാങ്ങാം. മൂന്നു ലളിതമായ ഘട്ടങ്ങളിലായി ലൊക്കേഷൻ തെരഞ്ഞെടുത്ത്, വിശദാംശങ്ങൾ നോക്കി, 30,000 രൂപ മുടക്കി ഓൺലൈനായി ബുക്ക് ചെയ്യാൻ അവസരം നല്‍കുന്നതാണ് പുതിയ വെബ്സൈറ്റ്.
അഹമ്മദാബാദ്, ബാംഗലുരു, മുംബൈ, ചെന്നൈ, പൂണെ എന്നീ നഗരങ്ങളിലെല്ലാം ഒരേ വിലയ്ക്ക് വീടുകൾ വാങ്ങാൻ ഇപ്പോൾ അവസരമുണ്ട്. ഇതാദ്യമായാണ് വിവിധ നഗരങ്ങളിലെ വസ്തുക്കൾക്ക് ഒരേ വില അവതരിപ്പിക്കുന്നത്. ഒരു ബിഎച്ച്കെ വീടുകൾക്ക് 29.9 ലക്ഷം രൂപയും രണ്ടു ബിഎച്ച്കെ വീടുകൾക്ക് 39.9 ലക്ഷവും രണ്ട് ബിഎച്ച്കെ ലാർജ് വീടുകൾക്ക് 49.9 ലക്ഷം രൂപയും മൂന്നു ബിഎച്ച്കെ വീടുകൾക്ക് 59.9 ലക്ഷം രൂപയുമാണ് വില.
ടാറ്റാ വാല്യൂ ഹോംസ് ഇതുവരെ ഒരു ദശലക്ഷം ചതുരശ്രയടി റെസിഡൻഷ്യൽ സ്പേസ് വിറ്റഴിച്ചുകഴിഞ്ഞു. 300 കോടി രൂപ വില വരുന്ന 700 യൂണിറ്റുകൾക്ക് തുല്യമാണിത്. യുവാക്കളാണ് കൂടുതലായി വീടുകൾക്കായി പണം മുടക്കുന്നത്.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
യുകെയില്‍ ബാറ്ററി ഫാക്ടറി തുടങ്ങാന്‍ 400 കോടി പൗണ്ടിന്റെ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്
ബാറ്ററി നിര്‍മാണ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്
എൻ. ചന്ദ്രശേഖരൻ ടാറ്റാ ഡിജിറ്റൽ ചെയർമാൻ
കാര്‍ക്കിനോസില്‍ ടാറ്റാഗ്രൂപ്പ് 110 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു
ടാറ്റാ ഗ്രൂപ്പ് ബിഗ് ബാസ്ക്കറ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്