May 2024
ഹ്യുണ്ടായ് ഒലയിൽ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു
Posted on: March 10, 2019
ബംഗലുരു : ഹ്യുണ്ടായ് മോട്ടോർ ഓൺലൈൻ ടാക്സി ഓപ്പറേറ്ററായ ഒല യിൽ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹ്യുണ്ടായ് 250-300 ദശലക്ഷം ഡോളർ മുതൽ മുടക്കി ഒലയുടെ നാല് ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. ഇതിലൂടെ ഒല ഫ്ളീറ്റിൽ ഹ്യുണ്ടായ് കാറുകൾ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
ബംഗലുരു ആസ്ഥാനമായുള്ള ഒല 400-500 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് ബില്യൺ ഡോളറാണ് ഒലയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ഫ്ളിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ ഈ വർഷം ജനുവരിയിൽ 150 കോടി രൂപ ഒലയിൽ നിക്ഷേപം നടത്തിയിരുന്നു.
TAGS: Hyundai Motor | Ola | Sachin Bansal |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന