മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഹ്യുണ്ടായ് മോട്ടോർ ഓൺലൈൻ ടാക്സി ഓപ്പറേറ്ററായ ഒല യിൽ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹ്യുണ്ടായ് 250-300 ദശലക്ഷം ഡോളർ മുതൽ മുടക്കി ഒലയുടെ നാല് ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. ഇതിലൂടെ ഒല ഫ്ളീറ്റിൽ ഹ്യുണ്ടായ് ...
ന്യൂഡൽഹി : ഫ്ളിപ്കാർട്ട് ഏറ്റെടുക്കാനുള്ള വാൾട്ട്മാർട്ടിന്റെ തീരുമാനം ജൂൺ അവസാനത്തോടെയെന്ന് സൂചന. ഫ്ളിപ്കാർട്ടിന്റെ 51 ശതമാനം ഓഹരികൾ 10-12 ബില്യൺ ഡോളറിന് വാങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആണ് ...
ബംഗലുരു : ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിന്റെ മാനേജ്മെന്റ് തലത്തിൽ മാറ്റം. സച്ചിൻ ബൻസാൽ സിഇഒ സ്ഥാനൊഴിഞ്ഞു. സഹസ്ഥാപകനായ ബിന്നി ബൻസാൽ ആണ് പുതിയ സിഇഒ. നിലവിൽ ചീഫ് ഓപറേറ്റിംഗ് ഓഫീസറാണ്. സച്ചിൻ ബൻസാൽ എക്സിക്യൂട്ടീവ് ...
മുംബൈ : ഫോബ്സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ ലിസ്റ്റിൽ മുകേഷ് അംബാനി ഒന്നാമത്. 19.0 ബില്യൺ ഡോളറാണ് മുകേഷിന്റെ ആസ്തി. ആസ്തിയിൽ മുൻ വർഷത്തേക്കാൾ 4.7 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. 18 ബില്യൺ ഡോളർ ആസ്തിയുള്ള സൺ ...
ന്യൂഡൽഹി : ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും റിയൽഎസ്റ്റേറ്റ് സ്റ്റാർട്ടപ്പായ പ്ലാബ്രോ നെറ്റ്വർക്ക്സിൽ നിക്ഷേപം നടത്തി. ആദ്യഘട്ടത്തിൽ 2.3 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ...
മുംബൈ : ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് അമേരിക്കയിൽ അഞ്ച് ബില്യൺ ഡോളറിന്റെ (31,000 കോടി രൂപ) ഐപിഒ നടത്തും. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിലാണ്. അടുത്ത 12-18 മാസത്തിനുള്ളിൽ ഐപിഒ നടത്താനാണ് ...
മുംബൈ : ഫ്ളിപ്കാർട്ട് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ (8 ബില്യൺ ഡോളർ) വിറ്റുവരവ് ലക്ഷ്യമിടുന്നതായി സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും പറഞ്ഞു. നാല് ബില്യൺ ഡോളർ (25,000 കോടി രൂപ) ആണ് ഇപ്പോഴത്തെ വിറ്റുവരവ്. ...
ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഇലക്ട്രിക്കൽ വെഹിക്കിൾ സ്റ്റാർട്ടപ്പായ ആതർ എനർജിയിൽ ഒരു മില്യൺ ഡോളർ (6.1 കോടി രൂപ) നിക്ഷേപം നടത്തി. ഹൈ സ്പീഡ് ഇലക്ട്രിക്കൽ സ്കൂട്ടറുകളുടെ വികസനത്തിലാണ് ആതർ ...