മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ടൊയോട്ട ഫോർച്യൂണറിന്റെ ലിമിറ്റഡ് എഡീഷനായ ഫോർച്യൂണർ ടിആർഡി സ്പോർട്ടീവോ വിപണിയിലിറക്കി. 24.26 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. 4X4 മാനുവൽ ട്രാൻസ്മിഷനാണ് ഫോർച്യൂണർ സ്പോർട്ടീവോ. ഡിസംബറിന് മുമ്പ് 400 യൂണിറ്റുകൾ മാത്രം ...
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഇടുക്കി, വയനാട് ജില്ലകളിൽ ഇടതുമുന്നണി ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. പാൽ, ...
ബ്രിട്ടീഷ് ബാങ്കായ എച്ച്എസ്ബിസി ഇന്ത്യയിലെ റീട്ടെയ്ൽ ബ്രോക്കിംഗ്-ഡിപ്പോസിറ്ററി ബിസിനസ് അവസാനിപ്പിച്ചു. അഞ്ചു വർഷം മുമ്പ് 290 മില്യൺ ഡോളർ നിക്ഷേപത്തോടെയാണ് റീട്ടെയ്ൽ ബ്രോക്കിംഗ് ആരംഭിച്ചത്. എച്ച്എസ്ബിസി ഇൻവെസ്റ്റ് ...
5600 കോടിയുടെ സാമ്പത്തിക ക്രമക്കേടിൽ കുടുങ്ങിയ നാഷണൽ സ്പോട്ട് എക്സ്ചേഞ്ചിന്റെ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അൻജാനി സിൻഹയെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിനു മുമ്പ് ...
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു 50 ലക്ഷം കാറുകൾ പുറത്തിറക്കി. 50 ലക്ഷം തികച്ചുകൊണ്ടുള്ള ഹ്യൂണ്ടായ് ഐ10 ഗ്രാൻഡ് കാർ വ്യാഴാഴ്ച പുറത്തിറങ്ങി. ചെന്നൈ ഫാക്റ്ററിയിൽ ഉൽപാദനമാരംഭിച്ചത് 1998-ലായിരുന്നു. ...
ഫൈലിൻ ചുഴലികൊടുങ്കാറ്റ് നാശം വിതച്ച ഒഡീഷയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1000 കോടി രൂപ കേന്ദ്രഗവൺമെന്റ് നൽകണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് ആവശ്യപ്പെട്ടു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും സംസ്ഥാനത്ത് 28 ജീവനുകൾ ...
ലാവോസിന്റെ തലസ്ഥാനമായ വിയൻടെയ്നിൽ നിന്നുള്ള ലാവോ എയർലൈൻസ് (എടിആർ 73-600) വിമാനം പാക്സെ വിമാനത്താവളത്തിൽ ലാൻഡിംഗിനു തൊട്ടു മുമ്പ് മെക്കോംഗ് നദിയിൽ തകർന്നു വീണ് 49 പേർ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് ...
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം അവസാനത്തോടെ ഉണരുമെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ബില്യൺ ഡോളറുകളുടെ പദ്ധതികൾ, മികച്ച മൺസൂൺ, ഉയർന്ന കാർഷികോത്പാദനം തുടങ്ങിയവയൊക്കെ സമ്പദ് വ്യവസ്ഥയ്ക്കു സഹായകമാകും. മുടങ്ങിക്കിടന്ന 115 ...
ടാറ്റാ കൺസൾട്ടൻസി സർവീസ് 2013-14 ൽ ധനകാര്യവർഷം പുതുതായി 50,000 പേരെ നിയമിക്കും. നേരത്തെ 45,000 പേരെ റിക്രൂട്ട്ചെയ്യാനാണ് ഉദേശിച്ചിരുന്നത്. നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ 10,611 പേരെയും രണ്ടാം ക്വാർട്ടറിൽ 17,362 പേരെയും നിയമിച്ചതായി ...
അപ്പോളോ ടയേഴ്സ് കൊളംമ്പോയിൽ ബ്രാൻഡഡ് റീട്ടെയ്ൽ ഔട്ട്ലെറ്റ് – അപ്പോളോ സോൺ തുറന്നു. ഐഡിയൽ വീൽസ് ആൻഡ് ടയേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഗലേ റോഡിൽ ശ്രീലങ്കയിൽ ആദ്യത്തെ അപ്പോളോ സോൺ ആരംഭിച്ചിട്ടുള്ളത്. 2011 ജൂൺ ...
യാത്രക്കിടയിലും ടെലിവിഷൻ പരിപാടികൾ ആസ്വദിക്കാൻ സാധിക്കും വിധം എവരിവേർ ടിവി ടാറ്റാ സ്കൈ വിപണിയിലെത്തിച്ചു. ടാറ്റാസ്കൈ വരിക്കാർക്ക് മാത്രമുള്ള ലഭിക്കുന്ന എവരിവേർ ടിവി സേവനം ആപ്പിൾ ആൻഡ്രോയിഡ് സ്റ്റോറുകളിൽ നിന്ന് ...
പ്രമുഖ സ്നാക്സ് ബ്രാൻഡായ കുർക്കുറെ ഉത്സവ സീസൺ പ്രമാണിച്ച്, നാല് പുതിയ വിഭവങ്ങൾ വിപണിയിൽ എത്തിച്ചു. ചില്ലിഗാർലിക്, ചില്ലി സോസി, ചില്ലി അച്ചാറി, ചില്ലി മസ്റ്റാർഡ് എന്നിവയാണ് പുതിയ വിഭവങ്ങൾ. പുതിയ വിഭവങ്ങൾ ഉത്സവ ...
ഈസ്റ്റേൺ സ്പൈസസ് ലബോറട്ടറിക്ക് രാസപരിശോധനയ്ക്കും ബയോളജിക്കൽ പരിശോധനയ്ക്കും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബറേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ...
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വേർ കയറ്റുമതിക്കാരായ ടിസിഎസിനു രണ്ടാം ക്വാർട്ടറിൽ 4633 കോടി നികുതിക്കു ശേഷമുള്ള ലാഭം. അറ്റാദായത്തിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ 35 ശതമാനം വളർച്ചകൈവരിച്ചു. മൊത്തവരുമാനം 15,620.75 കോടിയിൽ നിന്ന് 34.29 ...
ന്യൂയോർക്കിൽ നിന്നു ന്യൂഡൽഹിയിലേക്കു പുറപ്പെട്ട എയർഇന്ത്യ ഫ്ളൈറ്റിൽ യാത്രക്കാരനു നൽകിയ സാൻഡ്വിച്ചിൽ പുഴുക്കളെ കണ്ടെത്തി. സെപ്റ്റംബർ 28 നാണ് സംഭവം. യാത്രക്കാരൻ എയർ ഇന്ത്യ അധികൃതരെ വിവരം ധരിപ്പിച്ചുവെങ്കിലും ...