മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഒരു മാസം ദീർഘിച്ച ഹജ്ജ് ഓപറേഷനിൽ എയർഇന്ത്യ 46,700 ഇന്ത്യൻ ഹാജിമാരെ മദീനയിലും ജിദയിലും എത്തിച്ചു. സർവകാല റെക്കോർഡാണിത്. 12 ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്നായി 190 ഫ്ളൈറ്റുകളാണ് എയർഇന്ത്യ ഓപറേറ്റ് ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള ...
എയർ ഇന്ത്യയിൽ നിന്നും ഇത്തിഹാദ് എയർവേസ് അഞ്ച് ബോയിംഗ് 777-200 എൽ.ആർ വിമാനങ്ങൾ വാങ്ങുവാൻ ധാരണയായി. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ ഈ വിമാനങ്ങൾ അബുദാബി-ലോസ് ആഞ്ചൽസ് റൂട്ടിൽ 2014 ജൂണിൽ സർവീസ് ആരംഭിക്കും. ആവശ്യമായ അനുവാദങ്ങൾ ...
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ ക്യൂൻസ് ബാറ്റൺ റിലെയുടെ ആദ്യഘട്ടം എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഗ്ലാസ്ഗോയിൽ തുടക്കമായി. അടുത്ത വർഷം ജൂലൈ 23 മുതൽ ആഗസ്റ്റ് മൂന്നു വരെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനു ...
കോർപറേഷൻ ബാങ്ക് ഭവന, വാഹന, ഗൃഹോപകരണ വായ്പകൾക്ക് പലിശ നിരക്കിൽ യഥാക്രമം, 0.50%, 1%, 1.75% വീതം ഇളവ് അനുവദിക്കുന്നു. 2014 ജനുവരി വരെ നിരക്ക് ഇളവ് ലഭ്യമാണ്. ഭവന വായ്പാ നിരക്ക് 50 ലക്ഷം രൂപ വരെ 10.25%, 50 ലക്ഷത്തിനുമേൽ 10.50% എന്നിങ്ങനെയാണ്. 25 ലക്ഷം ...
ഒഡീഷയിൽ ആഞ്ഞുവീശിയ ഫൈലിൻ ഗാൻജാം ജില്ലയിൽ ഏകദേശം 2400 കോടിയുടെ വിളനാശം സംഭവിച്ചു. 2.34 ലക്ഷം വീടുകൾക്കും നാശം വരുത്തി. 90 ലക്ഷം ജനങ്ങളെ ഫൈലിൻ ബാധിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഗതാഗത-വാർത്താവിനിമയ ബന്ധങ്ങൾ പുനസ്ഥാപിച്ച ശേഷമേ ...
ഒഡീഷയിൽ ആഞ്ഞുവീശിയ ഫൈലിൻ ചുഴലികൊടുങ്കാറ്റ് 15 ജീവനുകൾ അപഹരിച്ചു. കനത്തമഴയും വെള്ളപ്പൊക്കത്തിലുമാണ് 15 പേർ മരണമടഞ്ഞത്. ഫൈലിന്റെ വേഗത കുറഞ്ഞത് കൂടുതൽ ദുരന്തങ്ങൾ ഒഴിവായി. ഫൈലിൻ 90 ലക്ഷം പേരെ ബാധിച്ചതായി ഒഡീഷ സർക്കാർ ...
മത്സ്യബന്ധനത്തിനു പോയിമടങ്ങവേ ബോട്ടിന്റെ ഡീസൽ തീർന്ന് നടുക്കടലിൽ കുടുങ്ങിയ 18 മത്സ്യത്തൊഴിലാളികൾ കന്യാകുമാരി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞു. പാരദ്വീപ് തുറമുഖത്തു നിന്നു നാല് നോട്ടിക്കൽമൈൽ ദുരെയാണ് ഇപ്പോൾ ...
ഒഡീഷ – ആന്ധ്ര തീരത്ത് ആഞ്ഞടിച്ച ഫൈലിൻ ചുഴലി കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞു. മണിക്കൂറിൽ 90-120 കിലോമീറ്ററാണ് ഇപ്പോൾ വേഗം. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ...
ഫൈലിൻ ചുഴിലികൊടുങ്കാറ്റിനെ തുടർന്ന സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയ ആറു ലക്ഷത്തോളം പേരെ പാർപ്പിക്കാൻ 500 ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ. ഭക്ഷണവും വെള്ളവും മരുന്നും ക്യാമ്പുകളിൽ എത്തിക്കാൻ സർക്കാർ ...
ഫൈലിൻ ചുഴലികൊടുങ്കാറ്റ് ഉയർത്തിയേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി കേരളത്തിലും കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി 0471-2331639 എന്ന ടെലിഫോൺ നമ്പരിൽ ...
ഫൈലിൻ മുന്നറിയിപ്പു വകവയ്ക്കാതെ കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനു പോയ 18 മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. പാരദ്വീപ് തീരത്തു നിന്നും നാലുകിലോമീറ്റർ അകലെയാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഇപ്പോൾ. കൊടുങ്കാറ്റിനെ ...
ഫൈലിന്റെ ആദ്യ സൂചനകളുമായി ശ്രീകാകുളത്ത് ശക്തമായ കാറ്റ് അടിക്കുന്നു. മഴയുമുണ്ട്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. കലിംഗപട്ടണത്ത് കടലാക്രമണമുണ്ടായി. രണ്ടു മത്സ്യബന്ധന തുറമുഖങ്ങൾ തകർന്നു. ആന്ധ്രപ്രേദശിൽ ...
ഇന്ത്യൻ തീരത്ത് എത്തിയ ഫൈലിൻ ചുഴലികൊടുങ്കാറ്റ് ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 12 ദശലക്ഷം പേരെ ബാധിച്ചേക്കും. വീടുകൾക്കും വാഹനങ്ങൾക്കും മറ്റു വസ്തുവകകൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉൾപ്പടെയാണിത്. ഒഡീഷയിൽ 5.25 ...
ഒഡീഷയിലെ ഗോപാൽപൂരിൽ കാറ്റു ശക്തമായി. മഴ കുറഞ്ഞു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാറ്റഗറി നാലിൽ ...
ഫൈലിൻ ഇന്ത്യൻ തീരത്ത് എത്തി. ആദ്യത്തെ ആറു മണിക്കൂർ പ്രഹരശേഷി മാരകമായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിശാഖപട്ടണത്തും ശ്രീകാകുളത്തും ശക്തമായ കാറ്റും മഴയും തുടങ്ങി. വിശാഖപട്ടണം മുതൽ ...