14
Tuesday
May 2024
May 2024
ലിമിറ്റഡ് എഡീഷൻ ഫോർച്യൂണർ വിപണിയിൽ
Posted on: October 21, 2013
ടൊയോട്ട ഫോർച്യൂണറിന്റെ ലിമിറ്റഡ് എഡീഷനായ ഫോർച്യൂണർ ടിആർഡി സ്‌പോർട്ടീവോ വിപണിയിലിറക്കി. 24.26 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. 4X4 മാനുവൽ ട്രാൻസ്മിഷനാണ് ഫോർച്യൂണർ സ്‌പോർട്ടീവോ. ഡിസംബറിന് മുമ്പ് 400 യൂണിറ്റുകൾ മാത്രം വിൽക്കാനാണ് ടൊയോട്ടയുടെ ലക്ഷ്യം. 2009 ഓഗസ്റ്റിൽ പുറത്തിറക്കിയ ശേഷം 54,000 ൽപ്പരം യൂണിറ്റുകൾ വില്പന നടത്തിക്കഴിഞ്ഞു.
News in this Section
Related News