കുർക്കുറെ നാല് പുതിയ വിഭവങ്ങൾ കൂടി വിപണിയിലിറക്കി

Posted on: October 15, 2013

Kurkure-Chilli-Flavoursപ്രമുഖ സ്‌നാക്‌സ് ബ്രാൻഡായ കുർക്കുറെ ഉത്സവ സീസൺ പ്രമാണിച്ച്, നാല് പുതിയ വിഭവങ്ങൾ വിപണിയിൽ എത്തിച്ചു. ചില്ലിഗാർലിക്, ചില്ലി സോസി, ചില്ലി അച്ചാറി, ചില്ലി മസ്റ്റാർഡ് എന്നിവയാണ് പുതിയ വിഭവങ്ങൾ.

പുതിയ വിഭവങ്ങൾ ഉത്സവ വേളകൾക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തവയാണെന്ന് പെപ്‌സികോ ഇന്ത്യ, ഫുഡ്‌സ്, ഇന്ത്യൻ സ്‌നാക്‌സ് കാറ്റഗറി ഡയറക്ടർ നളിൻ സൂദ് പറഞ്ഞു.

TAGS: Kurukure | Pepsico |