16
Thursday
May 2024
May 2024
സ്വർണ്ണവില പവന് 20,680 രൂപ
Posted on: December 17, 2016
കൊച്ചി : സ്വർണ്ണവില പവന് 20,680 രൂപയായി. ഗ്രാമിന് 2,585 രൂപ.
ഇന്നലെ രാവിലെ 20,720 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ പവന് 20,480 രൂപയായി കുറഞ്ഞു.
TAGS: Gold Price | Kerala Gold Price |
News in this Section