മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : എല്ലാ മേഖലകളിലും പോസിറ്റീവ് സൂചനകൾ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രമുഖ സ്റ്റോക്ക്ബ്രോക്കിംഗ് കമ്പനിയായ ക്യാപ്സ്റ്റോക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജേന്ദ്രൻ വി. ...
ബംഗലുരു : ദീർഘകാലാടിസ്ഥാനത്തിൽ യുവജനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നേട്ടമുണ്ടാക്കുന്ന ബജറ്റാണ് അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ അഭിപ്രായപ്പെട്ടു. ...
തിരുവനന്തപുരം : നോട്ട് റദാക്കലിനെത്തുടർന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ ഉൾപ്പെടുത്താനായി പ്രീ-ബജറ്റ് ...
കൊച്ചി : സന്തുലിതമായ ബജറ്റ് ആണ് അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ പറഞ്ഞു. ഗ്രാമീണ സമ്പദ്വ്യവസ്ഥ, കൃഷി, അടിസ്ഥാനസൗകര്യവികസനം, നികുതി തുടങ്ങി നിർണായകമായ പല ...
കൊച്ചി : പുരോഗമനപരമായ ബജറ്റ് ആണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ധനകാര്യ മേഖലയ്ക്ക് പ്രത്യേകിച്ചും ചെറുകിട ...
ന്യൂഡൽഹി : ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചത് ചരിത്ര ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സമസ്തമേഖലകളെയും സ്പർശിക്കുന്ന ബജറ്റാണിത്. രാജ്യത്തിന്റെ വികസനത്തിന് ബജറ്റ് വഴിവെയ്ക്കുമെന്നും ...
ന്യൂഡൽഹി : കേന്ദ്രബജറ്റിലെ കേരളത്തിന്റെ നികുതിവിഹിതം 16, 891.7 5 കോടി രൂപ. കഴിഞ്ഞവർഷം 15,222.02 കോടി രൂപയായിരുന്നു. റബർ ബോർഡിന് 142.80 കോടി രൂപ. സ്പൈസസ് ബോർഡിന് 82.10 കോടി രൂപ. കശുവണ്ടി വികസന ബോർഡിന് നാല് കോടി രൂപ.
മുംബൈ : ജനപ്രിയ ബജറ്റിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിൽ കുതിപ്പ്. രാവിലെ ചാഞ്ചാടി നിന്ന വിപണി ബജറ്റ് പ്രഖ്യാപനങ്ങൾ വന്നതോടെ മുന്നേറി. ആദായനികുതിയിലെ ഇളവും കോർപറേറ്റ് ടാക്സ് അഞ്ച് ശതമാനം കുറച്ചതും അടിസ്ഥാനസൗകര്യ ...
ന്യൂഡൽഹി : ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നികുതിദായകരുടെ കൈയടി നേടി. രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം മാത്രം നികുതി. നേരത്തെ ഇത് 10 ശതമാനമായിരുന്നു. കറൻസി ഇടപാടിന് ...
ന്യൂഡൽഹി : പ്രധാനമന്ത്രി മുദ്ര യോജന പദ്ധതികൾക്ക് 2.44 ലക്ഷം കോടി രൂപ. മൂന്ന് ലക്ഷത്തിൽ കൂടുതൽ കറൻസി ഇടപാടില്ല. രാഷ് ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്ക് നിയന്ത്രണം. 2000 രൂപയിൽ കൂടുതൽ പണമായി സ്വീകരിക്കാനാവില്ല. കൂടുതൽ തുക ...
ന്യഡൽഹി : നികുതി പിരിവിൽ 34 ശതമാനം വർധന. നികുതി പിരിവ് കാര്യക്ഷമമാക്കും. ആദായനികുതി റിട്ടേൺ നൽകിയത് 1.8 കോടി പേർ. ഒരു കോടി രൂപയ്ക്ക മുകളിൽ വരുമാനം കാണിച്ചത് 24 ലക്ഷം പേർ. നികുതി നൽകുന്നതിൽ വിമുഖതയുള്ള ജനതയാണ്.
ന്യൂഡൽഹി : ഗതാഗത വികസനത്തിന് 2.4 ലക്ഷം കോടി. ദേശീപാത വികസനത്തിന് 64,000 കോടി രൂപ. വനിതക്ഷേമ പദ്ധതികൾക്ക് 1,84,632 കോടി രൂപ. പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് സേവനം. ഭാരത് നെറ്റ് പദ്ധതിക്കായി 10,000 കോടി രൂപ. എയർപോർട്ട് അഥോറിട്ടി നിയമം ...
ന്യൂഡൽഹി : റെയിൽവേ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപ. രാജ്യത്തെ രണ്ടായിരം റെയിൽവേ സ്റ്റേഷനുകളിൽ സൗരോർജ്ജം ഉപയോഗിക്കും. 3,500 കിലോമീറ്റർ പുതിയ പാത നിർമ്മിക്കും. 2019 ടെ എല്ലാ കോച്ചിലും ബയോ ടോയ്ലറ്റുകൾ. പരാതികൾ പരിഹരിക്കാൻ ...
ന്യൂഡൽഹി : ഗുജറാത്തിലും ജാർഖണ്ഡിലും എയിംസ് സ്ഥാപിക്കും. പ്രവേശന പരീക്ഷ നടത്തിപ്പ് കേന്ദ്ര ഏജൻസി. തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ നീക്കിവെച്ചു. നേരത്തെ 38,000 കോടിയായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കും. യുവാക്കൾക്ക് ...
ന്യൂഡൽഹി : രാജ്യത്തെ 50,000 ഗ്രാമങ്ങളിലെ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും. 2018 ടെ ഗ്രാമങ്ങളിൽ നൂറ് ശതമാനം വൈദ്യുതീകരണം. ക്ഷീരവികസനത്തിന് 8,000 കോടി. ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക പദ്ദതികൾ നടപ്പാക്കും. ഭവനവായ്പാ ...