മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : യാത്രയ്ക്കിടെ കോക്പിറ്റിന് മുന്നിലെ ചില്ല് പൊട്ടിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറാനിലെ ടെഹ്റാനിൽ ഇറക്കി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്ളൈറ്റിനാണ് എമർജൻസി ...
ദോഹ : ഇന്ത്യ ഉൾപ്പടെ 80 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഇനി ഖത്തർ സന്ദർശിക്കാൻ ഓൺഅറൈവൽ വിസ. ആറു മാസത്തെ കാലാവധിയുള്ള പാസർപോർട്ടും റിട്ടേൺ ടിക്കറ്റുമുണ്ടെങ്കിൽ ആർക്കും ഇനി ഖത്തറിൽ പ്രവേശിക്കാം. വിമാനത്താവളത്തിൽ വിസ ...
മുംബൈ : പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഷാപൂർജി പല്ലോൺജി, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടിയുമായി നിക്ഷേപ ധാരണയിലെത്തി. രാജ്യത്തെ വാണിജ്യസമുച്ചയങ്ങളിൽ മുതൽമുടക്കാനാണ് എഡിഐഎ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ...
ബംഗലുരു : ടൈറ്റാൻ വാച്ചുകൾ ആമസോണുമായി സഹകരിച്ച് യുഎസ് വിപണിയിലേക്ക്. ടൈറ്റാൻ, ഫാസ്ട്രാക്ക് ഉത്പന്നങ്ങളാകും ആമസോണിലൂടെ അവതരിപ്പിക്കുന്നത്. ടൈറ്റാൻ ബ്രാൻഡിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നത്. ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,360 രൂപയായി. ഗ്രാമിന് 2,670 രൂപ. ഇന്നലെ പവന് 21,280 രൂപയായിരുന്നു.
കൊളംബോ : പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ ശ്രീലങ്കൻ ചാപ്റ്റർ ശ്രീലങ്കൻ കാബിനറ്റ് മന്ത്രി നോ ഗണേശൻ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ കമ്മ്യൂണിക്കേഷൻസ് രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ ...
മുംബൈ : ടയർ നിർമാതാക്കളായ ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യയിലെ പ്ലാന്റുകളുടെ വികസനത്തിന് 2,000 കോടി (304.3 ദശലക്ഷം ഡോളർ) മുതൽമുടക്കും. ടയറുകൾക്കുള്ള ഡിമാൻഡ് കണക്കിലെടുത്ത് പുനെ, ഇൻഡോർ പ്ലാന്റുകൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,280 രൂപയായി. ഗ്രാമിന് 2,660 രൂപ. ഇന്നലെ പവന് 21,200 രൂപയായിരുന്നു.
മുംബൈ : ഗോ എയർ ഒക്ടോബർ മുതൽ വിദേശ സർവീസ് ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഹേ വാഡിയ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിലേക്ക് ആയിരിക്കും ആദ്യ സർവീസുകൾ. നിലവിൽ 24 വിമാനങ്ങളാണ് ഫ്ളീറ്റിലുള്ളത്. ഗോ എയർ 143 എയർബസ് എ 320 നിയോ വിമാനങ്ങൾക്ക് ...
അഗർത്തല : ഇന്ത്യൻ ഓയിൽ കോർപറേഷൻ അഗർത്തലയിൽ ആരംഭിക്കുന്ന എൽപിജി ബോട്ടിലിംഗ് പ്ലാന്റിന്റെ ശിലാസ്ഥാപനം കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർവഹിച്ചു. 143 കോടി രൂപ മുതൽ മുടക്കി ...
മുംബൈ : വിസ്താര എയർലൈൻസ് രണ്ട് ദിവസത്തെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8 മുതൽ 799 രൂപ മുതൽ ഇക്ണോമി ക്ലാസിലും 2099 രൂപ മുതൽ പ്രീമിയം ഇക്ണോമി ക്ലാസിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ഓഗസ്റ്റ് 23 മുതൽ 2018 ഏപ്രിൽ 19 വരെയാണ് ...
മുംബൈ : ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മഹാരാഷ് ട്രയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. രഞ്ജൻഗാവ് ഫുഡ് പാർക്കിലാണ് പുതിയ 6 ലൈൻ പ്ലാന്റ് തുറക്കുന്നത്. ഗ്രീക്ക് കമ്പനിയായ ചിപ്റ്റയുമായി ചേർന്ന ആരംഭിക്കുന്ന പ്ലാന്റ് 2018 ജൂണിൽ ...
ന്യൂഡൽഹി : ഇൻഡിഗോ പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലേക്ക് എടിആർ-72 വിമാന സർവീസ് തുടങ്ങുന്നു. ഖൊരക്പൂർ, അലഹബാദ്, ഷിർദി, ഭുജ്, ഭോപ്പാൽ, ഗ്വാളിയോർ തുടങ്ങിയ ചെറുവിമാനത്താവളങ്ങളിലേക്കാണ് ...