മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. മറ്റ് കേരള ഓഹരികൾ നഷ്ടം നേരിട്ടു.
മുംബൈ : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകൾ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് ആരംഭിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ന്യൂജനറേഷൻ ...
കൊച്ചി : സ്വർണ്ണവിലയിൽ ആറാം ദിവസവും മാറ്റമില്ല. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.
കൊച്ചി : മണപ്പുറം ഫിനാൻസ് (11.56 ശതമാനം), കൊച്ചിൻ മിനറൽസ്, എഫ്എസിടി എന്നീ ഓഹരികൾ നേട്ടം കൈവരിച്ചു. മറ്റ് പ്രധാന ഓഹരികളെല്ലാം നഷ്ടം നേരിട്ടു.
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.
ഹൈദരാബാദ് : ഒരു മണിക്കൂറിൽ താഴെ യാത്ര സമയം വേണ്ട ആഭ്യന്തര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കാനുള്ള ഉദാൻ പദ്ധതിയുടെ ഭാഗമായി ട്രൂജെറ്റ് 18 സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കും. ഇതിൽ ഹൈദരാബാദ് – കഡപ്പ, ഹൈദരാബാദ് – നന്ദേദ്, ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.
ന്യൂഡൽഹി : ജൂലൈ മാസത്തെ ചരക്ക് സേവന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 25 വരെ നീട്ടി. അനിയന്ത്രിതമായ തിരക്ക് മൂലം ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതാണ് കാരണം. നേരത്തെ ഓഗസ്റ്റ് 5 മുതൽ 20 വരെയായിരുന്നു സമയപരിധി. ...
കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലിക്ക് കൊക്കോൺ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്. പൊതുസമൂഹത്തിന് നൽകിവരുന്ന സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്. കൊക്കോൺ എക്സ് -2017 നോട് അനുബന്ധിച്ച് ...
കൊച്ചി : സ്പൈസ്ജെറ്റ് ഹൈദരാബാദ് – പുതുച്ചേരി പ്രതിദിന സർവീസ് ആരംഭിച്ചു. ഹൈദരാബാദിൽ നിന്നു രാവിലെ പത്തിന് പുറപ്പെടുന്ന ഫ്ളൈറ്റ് 11.20 ന് പുതുച്ചേരിയിൽ എത്തിച്ചേരും. പുതുച്ചേരിയിൽ നിന്നു തിരിച്ച് രാവിലെ 11.40 ന് ...
ജമ്മു : ജമ്മു എയർപോർട്ടിന്റെ നവീകരിച്ച പാസഞ്ചർ ടെർമിനൽ തുറന്നു. ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, സഹമന്ത്രി ജയന്തി സിൻഹ ...
ബംഗലുരു : ഇൻഫോസിസ് 13,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1,150 രൂപ നിരക്കിലാണ് ബൈബായ്ക്ക് ഓഫർ. ഈ നിരക്കിൽ തിരികെ വാങ്ങുന്നത് 11,30,43, 478 കോടി ഓഹരികളാണ്. അടച്ചുതീർത്ത മൂലധനത്തിന്റെ 4.92 ശതമാനം ...
കോയമ്പത്തൂർ : പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നു. ഓരോ വർഷവും മൂന്ന്-നാല് ഷോറൂമുകൾ തുറക്കാനാണ് പദ്ധതിയെന്ന് ഡയറക്ടർ ജോസഫ് പ്രിൻസ് പറഞ്ഞു. പ്രിൻസ് ...
ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷൻ, ലൂബ്രിക്കന്റ് ഓയിൽ ബ്രാൻഡായ സെർവോ യുഎസ്-കാനഡ വിപണികളിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. സെർവോ ലൂബ്രിക്കന്റിന് നിലവിൽ 27 രാജ്യങ്ങളിൽ വിപണി സാന്നിധ്യമുണ്ട്. അടുത്ത് 10 വർഷത്തിനുള്ളിൽ 50 ...
കൊച്ചി : സ്വർണ്ണവില തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.