മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് കാപ്പിറ്റൽ, വി-ഗാർഡ് ഇൻഡസ്ട്രീസ്, മുത്തൂറ്റ് ഫിനാൻസ്, എവിടി നാച്വുറൽ തുടങ്ങിയ ഓഹരികൾ വിപണിയിലെ നഷ്ടങ്ങൾക്ക് ഇടയിലും നേട്ടമുണ്ടാക്കി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അര ശതമാനത്തിലേറെ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.
മുംബൈ : എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ് പലിശ 50 ബേസിസ് പോയിന്റ് (0.50 ശതമാനം) കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇനി 3.5 ശതമാനമായിരിക്കും പലിശ. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 19 മുതൽ നിലവിൽ വരും. നേരത്തെ യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ...
ബംഗലുരു : ടിസിഎസിന് പിന്നാലെ ഇൻഫോസിസ് ഓഹരി തിരിച്ചുവാങ്ങാൻ ആലോചിക്കുന്നു. ഓഗസ്റ്റ് 19 ന് ചേരുന്ന ഡയറക് ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. ഓഹരിതിരിച്ചു വാങ്ങാൻ 16,000 -17,000 കോടി രൂപ മുതൽമുടക്കുമെന്നാണ് സൂചന. ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,600 രൂപയായിരുന്നു.
കൊച്ചി : കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഐഇഡിസി-2017 ൽ സംരംഭകത്വത്തിന്റെ പാഠങ്ങൾ പങ്കുവയ്ക്കാൻ ഗൂഗിളും ഫേസ്ബുക്കും എത്തുന്നു. വിദ്യാർഥികളുടെ 50 സംരംഭക ഉത്പന്ന മാതൃകകൾ വിലയിരുത്തലിനു വിധേയമാകുന്ന മേള ഓഗസ്റ്റ് 19 ന് ...
കൊച്ചി : കേരളത്തിലെ ബാങ്കിംഗ് ഓഹരികൾ എല്ലാം ഇന്ന് നേട്ടമുണ്ടാക്കി. ജിയോജിത്ത്, കിറ്റെക്സ്, എംആർഎഫ് എന്നീ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
കൊച്ചി : കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായ എം. കെ. ദാമോദരൻ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 9 മുതൽ 11 വരെ എറണാകുളം ടൗൺഹാളിൽ ...
കൊച്ചി : സ്വർണ്ണവില പവന് 21,600 രൂപ. ഗ്രാമിന് 2,700 രൂപ.
ന്യൂഡൽഹി : ടാറ്റാ ഗ്ലോബൽ ബീവറേജസിന്റെ പ്രീമിയം മിനറൽവാട്ടർ – ഹിമാലയൻ യുഎസ് വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിലും സിംഗപ്പൂരിലും മാത്രമാണ് ഹിമാലയൻ മിനറൽ വാട്ടർ ലഭ്യമാക്കിയിട്ടുള്ളത്. ടോക്കിംഗ് റെയിൻ ബീവറേജസ് ...
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ഫ്രീഡം സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസുകളിൽ 425 രൂപയിലും വിദേശ സർവീസുകളിൽ 7,000 രൂപയുടെയും ടിക്കറ്റുകൾ ലഭ്യമാണ്. ഓഫർ പ്രകാരം ഓഗസ്റ്റ് 13 മുതൽ 20 വരെ ...
ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ലക്നൗ ഡെവലപ്മെന്റ് സെന്റർ അടച്ചുപൂട്ടലിലേക്ക്. ലക്നൗ സെന്ററിനെ നോയിഡ സെന്ററുമായി സംയോജിപ്പിക്കാനാണ് ടിസിഎസിന്റെ നീക്കം. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ടിസിഎസ് ...
ഹൈദരാബാദ് : കിയ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിലെ ഉത്പാദനവും വില്പനയും 2019 രണ്ടാം പകുതിയോടെ ആരംഭിക്കും. ഇന്ത്യയിൽ 1.1 ബില്യൺ ഡോളർ മുതൽമുടക്കാനാണ് ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയയുടെ പദ്ധതി. പ്ലാന്റ് സ്ഥാപിക്കുന്നത് ...
കൊച്ചി : തായ് എയർവേസിന്റെ ബജറ്റ് സർവീസായ തായ് സ്മൈൽ വൈകാതെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് സർവീസ് ആരംഭിച്ചേക്കും. തായ് സ്മൈലിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ഡെസ്റ്റിനേഷനാണ് കൊച്ചി. നിലവിൽ ഗയ, ജയ്പ്പൂർ, ലക്നൗ, വാരണാസി ...