04
Saturday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: October 16, 2017
കൊച്ചി : മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്ന് 6.5 ശതമാനത്തോളം മുന്നേറി. മുത്തൂറ്റ് ഫിനാൻസ് ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. ഇന്നത്തെ എല്ലാ നിരക്കുകളും ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലെ ക്ലോസിംഗ് വിലകളാണ്.
അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, കിറ്റെക്‌സ്, ഫാക്ട്, മണപ്പുറം ഫിനാൻസ്, എംആർഎഫ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.
TAGS: Kerala Stock Prices |
News in this Section