മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റാം എന്ന തമിഴ് സംവിധായകനില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് ലഭിച്ച പുത്തന്‍ പ്രതീക്ഷയുടെ ചലച്ചിത്ര ഭാഷ്യമാണ് പേരന്പ്. മറ്റ് റാം ...
ആരാധകരും പ്രേക്ഷകരും കാത്തിരുന്ന മമ്മൂട്ടി ചിത്രം പേരന്പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുകയാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന അഭിനയമാണ് പേരന്പ് എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ച ...
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ നായകനായി കെ.മധു ഒരുക്കിയ ഇരുപതാംനൂറ്റാണ്ടുമായി ...
കൊച്ചി : വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍. എം ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടൈന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മഹി വി. രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ. എസ്.ആര് നടത്തിയ ...
രജനികാന്തിന്റെ മാസ് ചിത്രം പേട്ടക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സൂപ്പര്‍താരം എന്നതിനപ്പുറം രജനിയിലെ നടന് മനസ്സറിഞ്ഞ് അഭിനയിക്കാന്‍ അവസരം ലഭിച്ച സിനിമയാണ് പേട്ട. ജനുവരി 10-നാണ് പേട്ട ...
നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കൽ റൊമാൻറിക് കോമഡി മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് ...
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സലീഷ് വെട്ടിയാട്ടിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചെപ്പിയുടെ ചിത്രീകരണം കൊച്ചിയിൽ 31 ന് ആരംഭിക്കും. ശിൽപിനി എൻറർടെയ്ൻമെൻറാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം ...
കൊച്ചി : ഓസ്കാര്‍ ജേതാവായ റസുല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ദി സൗണ്ട് സ്റ്റോറി 91മത് ഓസ്കാറിനായി ഷോര്‍ട് ലിസ്റ്റില്‍ ഇടം നേടി. ലിസ്റ്റ് ചെയ്തിരിക്കുന്നത് 347 ...
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് 14 ന് ലോകമെമ്പാടും റിലീസ് ചെയ്യും. 3500 തിയറ്റുകളാണ് റിലീസിന് ഒരുങ്ങുന്നത്. കേരളത്തില്‍ ...
രജനീകാന്തിനെയും അക്ഷയ്കുമാറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഷങ്കര്‍ ഒരുക്കിയ 2.O ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കിയത് 500 കോടി രൂപ. നവംബര്‍ 29 നാണ് ചിത്രം ...
പ്രേക്ഷകലക്ഷങ്ങളുടെ മനം കവരാന്‍ ശങ്കര്‍ – രജനി ചിത്രം 2.O നവംബര്‍ 29ന് തീയറ്ററുകളിലെത്തും. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് 2.O യുടെ വരവ്. ലോകവ്യാപകമായി റിലീസ് ...
കൊച്ചി : ആണിന്റെ വീര്യവുമായി എത്തുന്ന ഈ പെണ്ണ് മലയാളക്കരയെ ഇളക്കി മറിക്കാന്‍ പോകുന്നു. മലയാള സിനിമ ഇന്നു വരെ കാണാത്ത ഒരു ഓട്ടോറിക്ഷാ സവാരി ആയിരിക്കും ഇത്. ഓട്ടോ ഓടിച്ച് ജീവിതം പുലര്ത്തുന്നതിലപ്പുറം ഇവള്‍ക്ക് ...
ഹൈദരാബാദ് : ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ നാലാംപതിപ്പ് ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയായി ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദ് ഹൈടെക്സ് കണ്വെന്ഷന് സെന്ററിലാണ് കാര്‍ണിവല്‍. ഹോളിവുഡ് മാതൃകയില്‍ ...
പ്രേക്ഷകരുടെ മനസ്സ് കവരുന്ന കുസൃതിച്ചിരിയും വിടർന്ന മിഴികളുമായി മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ‘കുസൃതിക്കുടുക്ക’ ദേവദാസിന് 19 വയസ്സായി. ഇപ്പോൾ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന് കീഴിലുള്ള മുംബൈയിലെ ...