April 2024
2.O സ്വന്തമാക്കിയത് 500 കോടി
Posted on: December 7, 2018
രജനീകാന്തിനെയും അക്ഷയ്കുമാറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഷങ്കര്‍ ഒരുക്കിയ 2.O ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കിയത് 500 കോടി രൂപ. നവംബര്‍ 29 നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് 2.O ന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നത് ധര്‍മ പ്രൊഡക്ഷന്‍സാണ്.
2010 ല്‍ പുറത്തിറങ്ങിയ യന്തിരന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. രജനീകാന്ത്, അക്ഷയ് കുമാര്‍, ഷങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രവുമാണിത്.
TAGS: 2.O Film |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന്‍ അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി