മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 50 കോടി കളക്ഷൻ പിന്നിട്ടു. ഒപ്പം, ദൃശ്യം എന്നീ സിനിമകൾക്കു ശേഷം അൻപത് കോടി പിന്നിടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. സിനിമ ഇപ്പോഴും നിറഞ്ഞ ...
മായ എന്ന ഹൊറർ ചിത്രത്തിനുശേഷം മറ്റൊരു ഹൊറർ ത്രില്ലറുമായി ആരാധകരെ പേടിപ്പിക്കാൻ എത്തുകയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ദോസ് രാമസാമി സംവിധാം ചെയ്യുന്ന ഡോറ ആണ് നയൻതാരയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ...
കൊച്ചി : മലയാളത്തിന്റെ ആദ്യ ഓസ്കാർ നോമിനേഷൻ ചിത്രമായ വീരം ഫബ്രുവരി 24 ന് തിയേറ്ററുകളിലെത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽബോളിവുഡ് താരമായ കുനാൽ കപൂറാണ് നായകൻ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ ...
തിരുവനന്തപുരം : ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് മീഡിയ ഗ്രൂപ്പ് ന്യൂയോർക്ക് ആസ്ഥാനമായ ശർമാജി പ്രൊഡക്ഷൻസുമായി ചേർന്ന് ആനിമേഷൻ പരമ്പരയായ ഉമാ ദേവൻ നമസ്തെ നിർമ്മിക്കുന്നു. ചെറിയ കുട്ടികൾക്കു വേണ്ടി ...
കൊച്ചി : ശ്യാംധർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ മമ്മുട്ടി അവതരിപ്പിക്കുന്നത് അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപക കഥാപാത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമവും ബുധനാഴ്ച രാവിലെ കളമശേരിയിലെ ഗവൺമെന്റ് ...
പ്രഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്ര ഫെബ്രുവരി 10 ന് റിലീസിനെത്തും. തീയറ്റർ സമരം മൂലം പലതവണ റിലീസിംഗ് നീട്ടിവയ്ക്കേണ്ടി വന്ന ചിത്രങ്ങളിലൊന്നാണ് എസ്ര. നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ...
ജയം രവിയും അരവിന്ദ് സാമിയും വീണ്ടും ഒന്നിക്കുന്ന ബോഗൻ ജനുവരി 26 ന് റിലീസ് ചെയ്യും. ഹൻസിക മൊട്വാണിയാണ് ചിത്രത്തിലെ നായിക. തനി ഒരുവൻ എന്ന ചിത്രത്തിനു ശേഷമാണ് ജയം രവിയും അരവിന്ദ് സാമിയും ബോഗനിൽ ഒന്നിക്കുന്നത്. ഹൈടെക് ...
മെറൂൺ ലിപ്സ്റ്റികും ഗോൾഡൻ ഗൗണുമണിഞ്ഞ് ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ താരമായി ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര. ഇത്തരം ഒരു വലിയ അവാർഡ് നിശയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ചടങ്ങിനു ശേഷം പ്രിയങ്ക ...
തമിഴിലെ സൂപ്പർതാരമായ സൂര്യ നായകനായെത്തുന്ന സിങ്കം 3 (എസ് ത്രി) റിപ്പബ്ലിക് ദിനമായ ജനുവരി 26 തിയേറ്ററുകളിൽ എത്തും. സിങ്കം സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. ഡിസിപി ദുരൈ സിങ്കമായാണ് ചിത്രത്തിൽ സൂര്യ അഭിനയിക്കുന്നത്. ...
വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവ പൊങ്കൽ ദിവസമായ ജനുവരി 14 ന് റിലീസ് ചെയ്യും. വിജയ് അഭിനയിക്കുന്ന അറുപതാമത്തെ ചിത്രമെന്ന പ്രത്യേകതയുമായാകും ഭൈരവ തിയറ്ററുകളിൽ എത്തുക. ഭൈരവനായെത്തുന്ന ഇളയ ദളപതിയെ കാണാനുള്ള ...
കൊച്ചി : മോഹൻലാൽ നായകനായ പുലിമുരുകൻ 100 കോടി ക്ലബിൽ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 34 ദിവസമാണ് 100 കോടി രൂപയിലേറെ വരുമാനം നേടിയത്. 100 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള ചിത്രമാണ് പുലിമുരുകൻ. ടോമിച്ചൻ മുളുകുപാടം 25 ...
കൊച്ചി : മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരം ഉടൻ തീയറ്ററുകളിൽ എത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുനാൽ കപൂറാണ് നായകൻ. മുപ്പത്തഞ്ച് കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. ചിത്രത്തിന്റെ ...
കൊച്ചി : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീഡിയോകോൺ ഡി2എച്ചിൽ 15 എച്ച്ഡി ചാനലുകൾ കൂടി ഉൾപ്പെടുത്തി. ഇതോടെ മൊത്തം എച്ച്ഡി ചാനലുകളുടെ എണ്ണം 60 ആയി. സാബ് ടിവി, സീ കഫെ, സീ ടാക്കീസ്, സീ മറാത്തി, സ്റ്റാർ വിജയ്, മാ ടിവി, കളേഴ്സ് കന്നഡ, ...
കൊച്ചി : വോഡഫോൺ എല്ലാ ഉപഭോക്താക്കൾക്കും 2016 ഡിസംബർ 31 വരെ വോഡഫോൺ പ്ലേ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കും. വീഡിയോ, സിനിമ, സംഗീതം, ടിവി പരിപാടികൾ തുടങ്ങിയവ ഒരുമിച്ചു ലഭ്യമാക്കുന്ന സവിശേഷമായ ആപ്പ് ആണ് വോഡഫോൺ പ്ലേ. സോണി, ...
കൊച്ചി : സൈൻസ് ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന പ്രദർശനങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 28 ബുധനാഴ്ചയാണ് ഹ്രസ്വചിത്ര, ഡോക്യുമെന്ററി മേളയായ സൈൻസ് തുടങ്ങുന്നത്. ഫെഡറേഷൻ ഓഫ് ...