കോട്ടയ്ക്കൽ യൂണിവേഴ്‌സലിൽ മെഡിക്കൽ, എൻജിനീയറിംഗ് ക്രാഷ് കോഴ്‌സ് തുടങ്ങി

Posted on: May 3, 2021

കോട്ടയ്ക്കല്‍: 2021 നീറ്റ്, കേരള എന്‍ജിനീയറിംഗ്, ജെ.ഇ.ഇ മെയിന്‍ പ്രവേശനപ്പരീക്ഷകള്‍ക്കുള്ള മെഡിക്കല്‍ എന്‍ജിനീയറിംഗ് ക്രാഷ് കോഴ്‌സുകള്‍ തുടങ്ങി.

കേരള സിലബസ്സിലും സി.ബി.എസ്.സി സിലബസ്സിലും പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ചേരാം. www.universalinstitute.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അഡ്മിഷന്‍ നേടാം.

പത്താംക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ്വണ്‍ പ്രവേശനത്തിന് മേയ് 9-ന് ടാലന്റ് സെര്‍ച്ച് ഒബ്ജറ്റീവ് പരീക്ഷ നടത്തും. പത്തിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ് ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. അപേക്ഷകള്‍ ഓണ്‍ലൈനായി www.universalpublicschool.org, www.universalinstitute.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍: 9037232411, 9895165807, 9946665807.