മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ആലപ്പുഴ : അരയ്ക്ക് താഴെ തളര്‍ന്ന യുവാവിന് വീല്‍ചെയര്‍ സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. കൊറ്റംകുളംകര സ്വദേശിയായ സുബൈറിന് വീല്‍ ചെയര്മാന് സമ്മാനിച്ചാണ് യൂസഫലിയുടെ ഇടപെടല്‍. ഏഴു ...
കോട്ടയം : ദുരന്തത്തില്‍ അടിപതറിയ സഹോദരങ്ങള്‍ക്ക് വലിയ സഹായവുമായി മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി. തന് ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് മമ്മൂട്ടി ...
തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലെ പ്രളയ ദുരിതം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കോടി രൂപയുടെ ദുരിതാശ്വാസ സഹായങ്ങള്‍ പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അടിയന്തര യോഗം ...
തൃശ്ശൂര്‍ : കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന് പൊയ്യ എ.കെ.എം ഹൈസ്കൂളിലെ അര്‍ഹരായ 35 വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണുകള്‍ നല്കി. മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഓ ജോര്‍ജ്.ഡി.ദാസ് ...
കൊച്ചി : മുക്കം എം.വി.ആര്. കാന്‍സര്‍ കെയര്‍ ആശുപ്രതിയിലെ യുവ ഡോക്ടര്‍മാര്‍ 25 കുഞ്ഞു കാന്‍സര്‍രോഗികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം സംഭാവനനല്‍കും. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി. ആദ്യ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സിഎസ്ആര്‍) ഭാഗമായി കടവന്ത്രയിലെ ഇന്ദ്രിരാ ഗാന്ധി കോ-ഓപറേറ്റീവ് ...
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെല്‍ത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുമാതുറയിലെ വിവിധ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ...
മലമ്പുഴ: ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അര്‍ഹരായ അന്‍പത് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഗ്രൂപ്പ് ഓഫ് ...
ആലുവ : ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷന് ആലുവ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ആലുവ നിയോജക മണ്ഡലം എം.എല്‍.എ ...
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന് പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആര് ...
തിരുവനന്തപുരം : കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി രവി പിള്ള ഫൗണ്ടേഷന് പ്രഖ്യാപിച്ച 15 കോടി രൂപയുടെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചിങ്ങം ...
വലപ്പാട് : തീരദേശ മേഖലയിലെ നിര്‍ധനര്‍ക്കായി ആധുനിക നിയോനേറ്റല്‍ വെന്റിലേറ്റര്‍ സംവിധാനമുള്ള അഞ്ച് ഐസിയു ആംബുലന്‍സുകള്‍ മണപ്പുറം ഫൗണ്ടേഷന് വിട്ടുനല്‍കി. ആംബുലന്‍സുകളുടെ താക്കോല്‍ദാനവും ഫ്ലാഗ് ...
കൊച്ചി : ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബി.എ.ഐ ) കൊച്ചിന് സെന്റര്‍ സംസ്ഥാന തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്കായി സൗജന്യ കോവിഡ് വാക്സിനേഷന് ക്യാമ്പ് ...
വലപ്പാട് : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് സ്മാര്‍ട്ട്ഫോണുകള്‍ നല്കി. തൃശ്ശൂര്‍ തീരപ്രദേശമായ വലപ്പാട്, നാട്ടിക ഗ്രാമ ...
തൃശ്ശൂര്‍ : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റല്‍ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷന് രണ്ടേകാല്‍ ലക്ഷം രൂപ വിലവരുന്ന ആവശ്യോപകരണങ്ങള്‍ കൈമാറി. ആശുപത്രിയിലേക്കാവിശ്യമായ നാല് ട്രോളികള്‍, ...