ഓണം ഓഫറുകളുമായി ടൊയോട്ട

Posted on: August 28, 2019

 

കോട്ടയം : ടൊയോട്ട മികച്ച ഓണം ഓഫറുകളുമായി രംഗത്ത്. തിരഞ്ഞെടുത്ത വിവിധ മോഡല്‍ കാറുകള്‍ക്ക് ഓണം ഓഫറിന്റെ ഭാഗമായി 28,000 മുതല്‍ 2,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നു നിപ്പോണ്‍ ടായോട്ട കമ്പനി അറിയിച്ചു.

കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, തിരഞ്ഞെടുത്ത കോര്‍പറേറ്റുകള്‍ എന്നിവര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ 9744712345

TAGS: Toyota |