ഐഡി 3 ഇലക്ട്രിക് കാറുമായി ഫോക്‌സ്‌വാഗണ്‍

Posted on: September 18, 2019

കൊച്ചി: ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ (ഐഎഎ) 2019-ല്‍ ഫോക്‌സ്‌വാഗണ്‍ പുതിയ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു- ഐഡി. 3 ഫോക്‌സ്‌വഗന്റെ ഐഡി. കുടുംബത്തില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറായ ഐഡി.3, കാര്‍ബണ്‍ഡയോക്‌സൈഡ് ന്യൂട്രല്‍ ഫൂട്്പ്രിന്റോടുകൂടിയ ലോകത്തെ പ്രഥമ ഇലക്ട്രിക് കാറുമാണ്. 30,000 യൂറോയാണ് ഐഡി.3യുടെ വില. 260 കിലോമീറ്റര്‍ വരെ റീചാര്‍ജ് ചെയ്യാതെ ഓടും.

TAGS: Volkswagon |