മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ദക്ഷിണേന്ത്യയിലെ 1.30 കോടി ഉപഭോക്താക്കളുടെ വിശ്വാസം നേടി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ നാഴികക്കല്ലു പിന്നിട്ടു. ഉപഭോക്തൃ വിശ്വാസം നേടുന്നതിൽ ബ്രാൻഡ് കഴിഞ്ഞ 19 വർഷത്തിനിടെ മൂന്നു മടങ്ങ് ...
കൊച്ചി : നിസാൻ കിക്ക്സിന്റെ ഡീസൽ വേരിയന്റായ എക്സ്ഇ വിപണിയിൽ അവതരിപ്പിച്ചു. എക്സ് ഇ 9.89 ലക്ഷം രൂപയ്ക്കു ലഭ്യമാകും. എസ്യുവി വിഭാഗത്തിലെ പുതുക്കിയ ഡീസൽ വേരിയന്റുകളായ കിക്ക്സ് എക്സ്എൽ, കിക്ക്സ് എക്സ്വി, കിക്ക്സ് എക്സ്വി ...
ന്യൂഡല്‍ഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ ലൂബ്രിക്കന്റ് നിര്‍മാണ കമ്പനിയായ കാസ്ട്രോളുമായി കൈകോര്‍ത്തു. ...
ചെന്നൈ: ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിന്റെ രണ്ടാം ദിവസം പ്രോ-സ്റ്റോക്ക് 165, പ്രോ-സ്റ്റോക്ക് 201-300സിസി വിഭാഗത്തില്‍ ഐഡിമിത്സു ഹോണ്ട ഇന്ത്യ റേസിങ് ടീം ഇരട്ട ...
കൊച്ചി : പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഓട്ടോമൊബൈൽ മേഖലയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും മുന്നോട്ട് പോകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കൊച്ചിയിൽ നടന്ന കേരള ...
ന്യൂഡൽഹി : സമഗ്രമായ പരിഷ്ക്കരണത്തിനു ശേഷം പോർഷെയുടെ ഏറ്റവും പെർഫോമൻസ് മികവോടെ, ഏറ്റവും പുതിയ തലമുറ മക്കാൻ അവതരിപ്പിച്ചു. കംഫർട്ട്, ഡ്രൈവിംഗ് ഡൈനാമിക്സ് എന്നീ കാര്യങ്ങളിൽ വളരെയധികം വികസിച്ച മക്കാൻ കൂടുതൽ കരുത്തുറ്റ ...
ന്യൂഡൽഹി : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ നടത്തിയ നാലു സുപ്രധാന പരിശോധനകളില്‍ 49 ലക്ഷം രൂപയുടെ വ്യാജ പാര്‍ട്ട്സുകള്‍ പിടികൂടി. കഴിഞ്ഞ മൂന്നു ...
ന്യൂഡല്‍ഹി : ഇലക് ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. പെട്രോള്‍ – ഡീസല്‍ വാഹനങ്ങളുടെ റജിസ്ട്രേഷന് ഫീസ് കുത്തിനെ കട്ടുന്നതിനുള്ള വിജ്ഞാപനം ...
കൊച്ചി : ഫോക്സ്വാഗണ് ഇന്ത്യയുടെ ഷോറൂമുകളില്‍ മികവ് പുലര്‍ത്തുന്ന സെയില്‍സ് വിഭാഗം ജീവനക്കാര്‍ക്കുള്ള അംഗീകാരമായ സഫയര്‍ ക്ലബ്ബ് അംഗത്വത്തിന് ഈ വര്‍ഷം 25 പേര് കൂടി തെരഞ്ഞെടുക്കപ്പെട്ടു. 2016-ലാരംഭിച്ച ...
ബംഗലുരു : ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പുതിയ ബുട്ടിക് ഷോറൂം ബംഗലുരുവിലെ കണ്ണിംഗ്ഹാം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് & ...
കൊച്ചി : കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്കി ഡാറ്റ്സണ്‍ റെഡി-ഗോ പരിഷ്ക്കരിച്ചു. ഡ്രൈവര്‍ എയര്‍ ബാഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സര്‍, ഹൈ സ്പീഡ് വാണിങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ...
ന്യൂഡല്‍ഹി: പ്രമുഖ ടൂ, ത്രീ-വീലര്‍ നിർമാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ എത്തനോള്‍ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ ആര്ടിആര് 200 എഫ്ഐ ഇ100 പുറത്തിറക്കികൊണ്ട് ...
കൊച്ചി : മികച്ച വിപണനാനന്തര സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിസ്സാന്‍ ഇന്ത്യ ദക്ഷിണേന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഹാപ്പി വിത്ത് നിസ്സാന്‍ ഓഫര്‍ ആരംഭിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ...
കൊച്ചി : റെനോയുടെ ജനപ്രിയ എസ്യുവി ഡസ്റ്ററിന്റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയില്‍. കളമശ്ശേരി ടിവിഎസ് റോനോള്ട്ടില് സംഘടിപ്പിച്ച ചടങ്ങില്‍ റെനോള്‍ട്ട് ഇന്ത്യ സെയില്‍സ് ഹെഡ് സുധീര്‍ മല്‍ഹോത്ര, ...
ന്യൂഡല്‍ഹി : ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്യുവി കോന വിപണിയിലെത്തി. വില 25.3 ലക്ഷം രൂപ ( എക്സ് ഷോറൂം ഡല്‍ഹി). ഒരു തവണ ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ ഓടാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോളതലത്തില്‍ 2025 ആകുന്നതോടെ ...