03
Friday
May 2024
May 2024
എസ് ബി ഐ നിക്ഷേപ പലിശ കുറച്ചു
Posted on: October 2, 2014
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഴു മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഏഴു ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറച്ചു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക്. പുതിയ നിരക്ക് ഒക് ടോബർ ഏഴു മുതൽ പ്രാബല്യത്തിൽ വരും.
TAGS: Interest Rates | SBI | State Bank Of India |
News in this Section
Trending News