എസ് ബി ടി ഏഴ് ക്ലിയറിംഗ് ഹൗസുകൾ നിർത്തലാക്കി

Posted on: August 2, 2016

SBT-Logo-Big

തിരുവനന്തപുരം : ലയനത്തിന് മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നിയന്ത്രണത്തിലുള്ള ഏഴ് നോൺ എംഐസിആർ ക്ലിയറിംഗ് ഹൗസുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.

അമ്പലപ്പുഴ (ആലപ്പുഴ), മുണ്ടക്കയം (കോട്ടയം), മഞ്ചേരി, താനൂർ (മലപ്പുറം), വർക്കല (തിരുവനന്തപുരം), ചെർപ്പളശേരി (പാലക്കാട്) അടൂർ (പത്തനംതിട്ട) എന്നിവിടങ്ങളിലെ ക്ലിയറിംഗ് ഹൗസുകളാണ് അടച്ചുപൂട്ടിയത്.