ഗോ ഫസ്റ്റ് റിപ്പബ്ലിക് ഡേ സെയില്‍

Posted on: January 25, 2023

മുംബൈ : ഗോ ഫസ്റ്റ് എയര്‍ലൈന്‍ ‘റിപ്പബ്ലിക് ഡേ സെയില്‍’ ആരംഭിച്ചു. ആഭ്യന്തര വിമാനങ്ങള്‍ക്ക് 1,199 രൂപയിലും രാജ്യാന്തര വിമാനങ്ങള്‍ക്ക് 6,599 രൂപയിലും ആരംഭിക്കുന്നു.

ഫെബ്രുവരി 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ യാത്രയ്ക്കായി എല്ലാ ആഭ്യന്തര, രാജ്യാന്തര സെക്ടറുകളിലും 26 വരെ ഗോ ഫസ്റ്റ് വെബ് സൈറ്റ് (www.FlyGoFirst.com) വഴിയോ ഗോ ഫസ്റ്റ് ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയോ സീറ്റുകള്‍ ബുക്ക് ചെയ്യാം.

 

TAGS: Go First |