May 2024
ഫ്ളൈദുബായ് ഹൈദരാബാദ് ഐഐഐടിയുമായി ധാരണയിൽ
Posted on: April 9, 2017
കൊച്ചി : ഫ്ളൈദുബായ് വ്യോമയാന രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഹൈദരാബാദ് ഐഐഐടിയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച കരാറിൽ ഫ്ളൈദുബായ് ചീഫ് ഇൻഫർമേഷൻ ഓഫീസർ രമേഷ് വെങ്കട്ടും ഹൈദരാബാദ് ഐഐഐടി ഡയറക്ടർ പി.ജെ. നാരായണനും ഒപ്പുവച്ചു.
യാത്രക്കാർക്ക് നൂതന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ഗവേഷണം ഊന്നൽ നൽകുക. ഹൈദരാബാദ് ഐഐഐടിയുമായി സഹകരിച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ട ബോട്ട്ഹാക്ക്’ മത്സരത്തിൽ പങ്കെടുത്തവരുടെ ആശയങ്ങളും ഉപയോഗപ്പെടുത്തും.
TAGS: Flydubai |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍