ഹ്യുണ്ടായ് ഓറ പുതിയ പതിപ്പ് വിപണിയിലെത്തി

Posted on: January 26, 2023

മുംബൈ : കോംപാക്ട് സെഡാന്‍ ഹ്യുണ്ടായ് ഓറ പുതിയ പതിപ്പ് വിപണിയിലെത്തി. 6.29 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഉയര്‍ന്ന വകഭേദത്തിന് 8.57 ലക്ഷം രൂപ.

അടിസ്ഥാന മോഡല്‍ മുതല്‍ 4 എയര്‍ ബാഗുകളുണ്ട്. 30 സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന വാഹനം പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ ലഭിക്കും.

 

TAGS: Hyundai Aura |