പുതിയ ജാഗ്വാർ എഫ് – പേസ് ബുക്കിംഗ് ആരംഭിച്ചു

Posted on: June 23, 2021

കൊച്ചി : ജാഗ്വാര്‍ എഫ്- പേസ് എസ്. വി. ആറിന്റെ ബുക്കിംഗ് ആരംഭിച്ചു. ജാഗ്വാറിന്റെ 405 കെ. ഡബ്ല്യു. 5.0 ലിറ്റര്‍ വി 8 സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനില്‍ ആമ് വാഹനമെത്തുന്നത്.

700 എന്‍.എം. ടോര്‍ക്കാണ് എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നത്. നാല് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

TAGS: Jaguar F-Pace |