ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഉത്സവ സീസണിൽ

Posted on: August 5, 2020

കൊച്ചി : 4 മീറ്ററില്‍ താഴെ നീളമുള്ള എസ് യു വികളുടെ കൂട്ടത്തിലേക്ക് ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ഇക്കൊല്ലം ഉത്സവ സീസണില്‍ എത്തും. മാരുതി  ബ്രെസ അടിസ്ഥാനമാക്കിയുള്ള അര്‍ബന്‍ ക്രൂസറില്‍, ടൊയോട്ടയുടേതായ മാറ്റങ്ങളുമുണ്ടാകും.