ഓണ്‍ലൈന്‍ സര്‍വീസ് ലഭ്യമാക്കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍

Posted on: May 23, 2020

കൊച്ചി : സമ്പര്‍ക്കരഹിത ഓണ്‍ലൈന്‍ വില്പനയും സര്‍വീസ് അനുഭവവും ലഭ്യമാക്കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ.

ജാഗ്വര്‍, ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്തു വാഹനം സര്‍വീസിനായി ബുക്ക് ചെയ്യാം. സര്‍വീസിന്റെ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്. സന്ദര്‍ശിക്കുക. www.jaguar.in.or