ടൊയോട്ട ഫോര്‍ച്യൂണറിന് സെലിബ്രിറ്റി എഡിഷന്‍

Posted on: October 3, 2019

കൊച്ചി : ടൊയോട്ടയുടെ എസ്യുവിയായ ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി സെലിബ്രിറ്റി എഡിഷന്‍ വിപണിയിലെത്തി. ഈ വിഭാഗത്തിലെ മികച്ച സുരക്ഷാ സവിശേഷതകളും ഓണ്‍-റോഡ് വൈദഗ്ധ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ഡ്യൂവല്‍-ടോണ്‍ രൂപവും സ് റ്റെലിഷ് ഇന്റീരിയറുകളും അവതരിപ്പിച്ചിട്ടുണ്ട്.

28.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണിതിന്. സീക്വന്‍ഷല്‍, പാഡില്‍ ഷിഫ്‌റ്റോടു കൂടിയ 6-സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, ഡല്‍ഹി ഷോറൂം വില 33,85,000 രൂപ.

TAGS: Toyota Fortuner |