May 2024
ടൊയോട്ട ഫോർച്യൂണറിന്റെയും ക്രിസ്റ്റയുടെയും വില കൂട്ടി
Posted on: May 4, 2017
ബംഗലുരു : ടൊയോട്ട കിർലോസ്‌ക്കർ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വില രണ്ട് ശതമാനത്തോളം കൂട്ടി. ഫോർച്യൂണറിന്റെ വിലയിൽ രണ്ട് ശതമാനവും ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ശതമാനവുമാണ് വില വർധന.
പുതുക്കിയ വിലകൾ മെയ് മാസം മുതൽ പ്രാബല്യത്തിലായി. അസംസ്‌കൃത വസ്തുക്കളുടെ വിലവർധിച്ച സാഹചര്യത്തിലാണ് വർധനയെന്ന് ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) എൻ. രാജ പറഞ്ഞു.
TAGS: Innova Crysta | Toyota Fortuner | Toyota Kirloskar Motor |
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ്
റിമെംബർ ഡിസംബർ ഓഫറുമായി ടൊയോട്ട
ഇന്ത്യയിലെ നിക്ഷേപം ടൊയോട്ട നിലപാട് തിരുത്തി ; 2000 കോടി മുതൽമുടക്കും
ടൊയോട്ട കിർലോസ്‌ക്കർ ജൂണിൽ 3,866 കാറുകൾ വില്പന നടത്തി
ടൊയോട്ട കാംറി ഹൈബ്രിഡിന്റെയും വെൽഫയറിന്റെയും വില വർധിപ്പിക്കാനൊരുങ്ങുന്നു