കിയാ മോട്ടോഴ്‌സ് ഉത്പാദനം തുടങ്ങി

Posted on: January 30, 2019

ഹൈദരാബാദ് : ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുന്ന കൊറിയന്‍ കാര്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ആന്ധ്രയിലെ അനന്തപുരിലുള്ള പ്ലാന്റില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചു.

എസ് പി 2 ഐ എന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (എസ് യു വി)മാണ് ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. 2019 രണ്ടാം പകുതിയോടെ വാഹനം വിപണിയിലെത്തും.

TAGS: Kia Motors |