28
Sunday
April 2024
April 2024
ബിഎംഡബ്ല്യു പരിശീലന കേന്ദ്രം
Posted on: December 17, 2018
ആരക്കുന്നം : കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പരിശീലന കേന്ദ്രം ടോക് എച്ച് എന്‍ജിനീയറിംഗ് കോളേജ് ക്യാമ്പസില്‍ ആരംഭിച്ചു.
ബിഎംഡബ്ല്യു വാഹനങ്ങളുടെ പ്രവര്‍ത്തന രീതി അടുത്തറിയാനും പരിശീലനം നേടുന്നതിനും അവസരമുണ്ട്. സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
ജില്ലയിലെ ആദ്യ സെന്ററാണിതെന്നു മേധാവി തോമസ് വെട്ടത്ത്, ടീം ലീഡര്‍ മുഹമ്മദ് ഹസീന് എന്നിവര്‍ പറഞ്ഞു.
TAGS: BMW | Toc H Engineering College |
Trending News