മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : യാഹൂ, ഇ-മെയില്‍ സേവനദാതാക്കളായ ഇ.ഒ.എല്‍. ഉള്‍പ്പെടെയുള്ള തങ്ങളുടെ മാധ്യമ ആസ്തികള്‍ 36,921 കോടി രൂപയ്ക്ക് (500 കോടി യു.എസ്. ഡോളര്‍) യു.എസ്. സ്വകാര്യ ഓഹരി കമ്പനിയായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റിന് വിറ്റതായി ...
ന്യൂയോർക്ക് : വെരിസോൺ കമ്യൂണിക്കേഷൻസ് ഏറ്റെടുക്കുന്നതോടെ യാഹുവിന്റെ പേര് അൽടാബ ഇൻകോർപറേറ്റഡ് എന്നായി മാറും. മുൻ ധാരണയനുസരിച്ച് യാഹു സിഇഒ മരീസ മേയറും അഞ്ച് ഡയറക്ടേഴ്സും ബോർഡിൽ നിന്ന് രാജിവെക്കും. യാഹുവിന്റെ ...
ന്യൂയോർക്ക് : ഗൂഗിളിന്റെ മുന്നേറ്റത്തിൽ തളർന്നു പോയ യാഹുവിനെ ഏറ്റെടുക്കാൻ ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദിനപ്പത്രമായ ഡെയ്ലി മെയിൽ ഒരുങ്ങുന്നു. ഏതാനും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചേർന്ന് യാഹുവിനെ സ്വന്തമാക്കാനാണ് ...
സാൻഫ്രാൻസിസ്കോ : യാഹു ചെലവുചുരുക്കലിന്റെ ഭാഗമായി 15 ശതമാനം ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഏകദേശം 1,600 ജീവനക്കാരെ ഈ നടപടി ബാധിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യാഹു നടത്തിയ ഏറ്റെടുക്കലുകൾ കമ്പനി നേട്ടമായില്ലെന്നാണ് ...
ന്യൂയോർക്ക് : യാഹു 10 ശതമാനം ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. മീഡിയ ബിസിനസ്, യൂറോപ്യൻ ഓപറേഷൻസ്, ടെക്നോളജി ഗ്രൂപ്പ് എന്നീ മേഖലകളിലെ ആയിരത്തിലധികം പേർക്ക് ജോലി നഷ്ടമാകും. ഏപ്രിലിലോടെ ദുബായ് ഓഫീസ് അടച്ചുപൂട്ടുമെന്ന് ...
ദുബായ് : യാഹു ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഓഫീസ് അടച്ചുപൂട്ടുന്നു. 2016 ഏപ്രിൽ മുതൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് യാഹു അറിയിച്ചു. ഇതോടെ മിഡിൽഈസ്റ്റിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കും. 50 ...
ന്യൂഡൽഹി : ആനന്ദ് ചന്ദ്രശേഖരനെ ചീഫ് പ്രോഡക്ട് ഓഫീസറായി സ്നാപ്ഡീൽ നിയമിച്ചു. ഭാരതി എയർടെല്ലിലെ ചീഫ് പ്രോഡക്ട് ഓഫീസറായിരുന്നു. എയർടെൽ മണി, വിവാദം സൃഷ്ടിച്ച എയർടെൽ സീറോ എന്നിവയുടെ അവതരണത്തിൽ നിർണായക ...
ബംഗലുരു : യാഹു ചൈനയിലെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ബീജിംഗിലെ ഓഫീസ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നതയാണ് സ്ഥരീകരിക്കാത്ത വാർത്തകൾ ...
യാഹു ഡിജിറ്റൽ വീഡിയോ അഡ്വട്ടൈസിംഗ് കമ്പനിയായ ബ്രൈറ്റ്റോളിനെ 640 മില്യൺ ഡോളറിന് (3,904 കോടി രൂപ) ഏറ്റെടുത്തു. സാൻഫ്രാൻസിസ്കോയിൽ 2006 ൽ ആരംഭിച്ച ബ്രൈറ്റ് റോൾ ലാഭകരമായാണ് പ്രവർത്തിക്കുന്നത്. ബ്രൈറ്റ് റോൾ ഏറ്റെടുത്തതിലൂടെ ...
യാഹു ഇന്ത്യയുടെ ബംഗലുരു സോഫ്റ്റ്വേർ ഡവലപ്മെന്റ് സെന്ററിൽ ലേഓഫ്. ഏകദേശം 400 ജീവനക്കാരെ ലേഓഫ് ബാധിക്കുമെന്നാണ് അറിയുന്നത്. 2012 നു ശേഷമുള്ള ഏറ്റവും വലിയ ലേഓഫാണിത്. അന്ന് 2,000 പേരെയാണ് യാഹു ഒഴിവാക്കിയത്. ഡിസംബർ 31 ന് മുമ്പ് ...