മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 28 മുതല്‍ ഫെബ്രുവരി അവസാനം വരെയായിരിക്കും. സമസ്തമേഖലകളിലും അനുഭവപ്പെട്ട ...
ദുബായ് : ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി വകയിരുത്തിയത് നിർഭാഗ്യകരമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യ മേഖലയുടെ ...
കൊച്ചി : കേന്ദ്രബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതത്തിൽ ഇടിവ്. സംസ്ഥാനത്തിനുള്ള നികുതി വിഹിതം 15236.64 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം 16,401.05 കോടിയായിരുന്നു. കേന്ദ്രബജറ്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന് 650 കോടി രൂപയും കൊച്ചിൻ പോർട്ട് ...
ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ ഇനി ആദായനികുതി ഇല്ല. അഞ്ച് മുതൽ ഏഴരലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി 20 ശതമാനത്തിൽ ...
ന്യൂഡൽഹി : ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ വൻ ഇടിവ്. ബി എസ് ഇ സെൻസെക്സ് 610.84 പോയിന്റ് കുറഞ്ഞ് 40,093.65 പോയിന്റിലും നിഫ്റ്റി 196 പോയിന്റ് കുറഞ്ഞ് 11,765.30 പോയിന്റിലുമാണ് ഉച്ചയ്ക്ക് 1.54 ന് വ്യാപാരം നടക്കുന്നത്. ഓഹരിവിപണിയെ ...
ന്യൂഡൽഹി : ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചതിലൂടെ 40,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. ആദായനികുതിയിൽ വൻ ഇളവുകളാണ് ഇന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. അഞ്ച് മുതൽ ...
ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ ഇനി ആദായനികുതി ഇല്ല. അഞ്ച് മുതൽ ഏഴര ലക്ഷം വരെയുള്ളവർക്ക് 10 ശതമാനമാണ് ആദായനികുതി. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനമാണ് പുതിയ നികുതി. 10-12.50 ലക്ഷം വരെ 20 ശതമാനവും 12.5 – 15 ലക്ഷം വരെ 25 ശതമാനവുമാണ് നികുതി. 15 ...
ന്യൂഡൽഹി : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ സർക്കാർ ഓഹരികളിൽ ഒരു ഭാഗം വിൽക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വിൽക്കും. അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് സ്ഥാപിക്കും. കമ്പനി നിയമങ്ങൾ ഭേദഗതി ...
ന്യൂഡൽഹി : അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. നിലവിൽ ഇത് ഒരു ലക്ഷം വരെ മാത്രമായിരുന്നു. പൊതുമേഖല ബാങ്കുകൾക്ക് 3.50 ലക്ഷം കോടി രൂപ. ജമ്മു കാഷ്മീരിന്റെ വികസനത്തിന് 30,740 കോടി ലഡാക്കിന് 5958 കോടി രൂപയും ബജറ്റിൽ ...
ന്യൂഡൽഹി : സ്വകാര്യ പങ്കാളിത്തത്തോടെ ഡാറ്റാ പാർക്കുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ക്ലീൻ എയർ പദ്ധതിക്ക് 4400 കോടി രൂപ. മലിനീകരണം കൂട്ടുന്ന തെർമൽ പവർപ്ലാന്റുകൾ അടച്ചുപൂട്ടും. ടൂറിസം വികസനത്തിന് 2500 കോടി രൂപ ...