അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

Posted on: February 1, 2020

ന്യൂഡൽഹി : അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. നിലവിൽ ഇത് ഒരു ലക്ഷം വരെ മാത്രമായിരുന്നു. പൊതുമേഖല ബാങ്കുകൾക്ക് 3.50 ലക്ഷം കോടി രൂപ.

ജമ്മു കാഷ്മീരിന്റെ വികസനത്തിന് 30,740 കോടി ലഡാക്കിന് 5958 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.