സ്വകാര്യ പങ്കാളിത്തത്തോടെ ഡാറ്റാ പാർക്കുകൾ

Posted on: February 1, 2020

ന്യൂഡൽഹി : സ്വകാര്യ പങ്കാളിത്തത്തോടെ ഡാറ്റാ പാർക്കുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ക്ലീൻ എയർ പദ്ധതിക്ക് 4400 കോടി രൂപ. മലിനീകരണം കൂട്ടുന്ന തെർമൽ പവർപ്ലാന്റുകൾ അടച്ചുപൂട്ടും.

ടൂറിസം വികസനത്തിന് 2500 കോടി രൂപ സാംസ്‌കാരിക വകുപ്പിന് 3,150 കോടി രൂപയും വകയിരുത്തി.