മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബജറ്റിന് മുന്നോടിയായി ഇക്ണോമിക് സർവേ റിപ്പോർട്ട് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ആണ് കേന്ദ്രബജറ്റ്. മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് ...
ന്യൂഡൽഹി : കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ 11 ന് ബജറ്റവതരണം ആരംഭിക്കും. ഈ വർഷം മുതൽ റെയിൽവേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമായിരിക്കും. ഇന്നു രാവിലെ 11 ന് രാഷ്ട്രപതി ...
ന്യൂഡൽഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയത്തിൽ പരമ്പരാഗതമായ ഹൽവ സെറിമണി നടന്നു. ബജറ്റ് രേഖകൾ തയാറാക്കും മുമ്പ് ധനമന്ത്രാലയത്തിലെ ജീവനക്കാർ ഹൽവ ഉണ്ടാക്കി മധുരം പങ്കിടുന്നതാണ് ഹൽവ സെറിമണി. ധനമന്ത്രി അരുൺ ...
ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം മേഘവൾ അറിയിച്ചു. റെയിൽവേ ബജറ്റും ഇനി കേന്ദ്ര ബജറ്റിന്റെ ഭാഗമായിരിക്കും. ഇക്കാര്യത്തിൽ കാബിനറ്റിന്റെ അനുമതി കൂടി ...
ന്യൂഡൽഹി : റെയിൽവേ ബജറ്റ് അടുത്തവർഷം മുതൽ പൊതു ബജറ്റിന്റെ ഭാഗമാക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഇനി മുതൽ പ്രത്യേക റെയിൽവേ ബജറ്റ് ഉണ്ടാകില്ല. 92 വർഷമായി നിലനിന്നിരുന്ന സമ്പ്രദായമാണ് ഇതോടെ ഇല്ലാതാകുന്നത്. ...
കൊച്ചി : ധനക്കമ്മി കുറയുമെന്ന ബജറ്റ് പ്രഖ്യാപനം റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ ഇടയാക്കിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ ടി. എസ്. അനന്തരാമൻ അഭിപ്രായപ്പെട്ടു. ഗവൺമെന്റ് തീരുമാനത്തിന് ...
ന്യൂഡൽഹി : ബജറ്റിൽ റബർ ബോർഡിന് 132.75 കോടി രൂപ വകയിരുത്തി. ടീ ബോർഡിന് 129.98 കോടിയും കോഫീ ബോർഡിന് 121.54 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. എഫ്എസിടിയുടെ ബജറ്റ് വിഹിതം 6 കോടി രൂപ മാത്രമാണ്.
ന്യൂഡൽഹി : ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായ നികുതി സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. സെസ് ഇപ്പോഴത്തെ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കും. 45 ശതമാനം നികുതി നൽകിയാൽ കള്ളപ്പണം ...
ന്യൂഡൽഹി : പെട്രോൾ കാറുകൾക്ക് ഒരു ശതമാനവും ഡീസൽ കാറുകൾക്ക് രണ്ടര ശതമാനവും സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ചെറുകിട വീടുകളുടെ നിർമാണത്തിന് നികുതി ഇളവ്. സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് മൂന്നു ...
ന്യൂഡൽഹി : സിഗരറ്റിനും വെള്ളി ഒഴികെയുള്ള ആഭരണങ്ങൾക്കും വില കൂടും. പുകയിലയുടെ നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ബ്രാൻഡ് ചെയ്ത റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില കൂടും. 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ...