മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ്: ആധുനിക ദുബായ് നഗരത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഡൗണ്‍ ടൗണ്‍ ദുബായില്‍ സ്ഥിതി ചെയ്യുന്ന ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച കരാറില്‍ ബുര്‍ജ് ഖലീഫ, ...
കൊച്ചി : കടല്‍ വിഭവങ്ങളുടെ വൈവിധ്യവുമായി സീ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളില്‍ തുടക്കമായി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ലുലു സീഫുഡ് ഫെസ്റ്റിവല്‍ നടന് ...
കൊച്ചി : ലുലു ഗ്രൂപ്പിന്റെ 200 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ തുറന്നു. ഈജിപ്തില്‍ ലുലു ഗ്രൂപ്പിന്റെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് കെയ്റോ പാര്‍ക്ക് മാളില്‍ ഈജിപ്ത് ...
അബുദാബി : ലുലു ഗ്രൂപ്പ് കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും. തൃശൂർ, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലായിരിക്കും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനു പുറമെ കോയമ്പത്തൂരിലും ...
മനാമ : കൂടുതല്‍ വൈവിധ്യമാര്‍ന്ന പുതുമകളോടെ ബഹ്റൈനിലെ നവീകരിച്ച ലുലു ദാന മാള്‍ ഹൈപ്പര്‍മാര്‍കെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപെട്ട രീതിയില്‍ ഷോപ്പിംഗ് നടത്തുന്നതിന് നാല്പതു ...
മനാമ : നഷ്ടപെട്ട പണം ഉടമസ്ഥനെ തിരിച്ചേല്പിച്ച ജീവനക്കാരന് അഭിനന്ദനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. ബഹ്റിനിലെ ലുലു ദാനമാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനും ബംഗ്ലാദേശ് ...
കൊച്ചി : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെ മാതൃക. ഇടപ്പള്ളി ലുലു ...
ദുബായ് : കേരളം, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ ലുല ഗ്രൂപ്പ് 1000 കോടി രൂപയുടെ പദ്ധതികള്‍ 2 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നു ചെയര്മാന് എം. എ. യൂസഫലി പറഞ്ഞു. ...
മനാമ : ലുലു ഷോപ്പിംഗ് പോർട്ടലിന്റെയും ആപ്പിന്റെയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽ നടന്നു. 20,000 ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന ലളിതമായ നടപടിക്രമങ്ങളാണ് ലുലു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിലൂടെയും ...
ന്യൂഡല്‍ഹി : റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് സൗദിയില്‍ 2020 ആകുമ്പോഴേക്കും 20 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി പുതുതായി ആരംഭിക്കും. സൗദി കിരീടവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ ...