മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ആസ്റ്റർ ഡിഎം ഫൗണ്ടേഷനും, ഇന്നോവ റിഫൈനിങ്ങ് ആൻഡ് ട്രേഡിങ്ങ് എഫ്.ഇസെഡ്.ഇ യുഎഇയും തമ്മിൽ കേരളത്തിലെ വയനാട്ടിൽ സി.എസ്.ആർ സംരംഭങ്ങൾക്കായുളള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വീട് നഷ്ടമായ പ്രളയബാധിതർക്ക് 250 വീടുകൾ ...
കൊച്ചി : ഡിപി വേൾഡ് 2018 ലെ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി കൊച്ചിയിൽ നിർമിച്ച 50 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഡിപി വേൾഡ് കൊച്ചി സിഇഒ പ്രവീൺ തോമസ് ജോസഫ്, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ...
തിരുവനന്തപുരം : പുനർനിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച പഠനം നടത്താൻ രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ കെപിഎംജി യെ നിയോഗിച്ചു. കെപിഎംജിയുടെ സേവനം സൗജന്യമായിരിക്കും. നെതർലൻഡ് ആണ് കെപിഎംജിയുടെ ആസ്ഥാനം.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ ലഭിച്ചത് 730 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെക്ക്, ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാതെയുള്ള കണക്കാണിത്. 14 ലക്ഷത്തോളം പേർ ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും. ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട്സ് സിഇഒ രാജേഷ് ഝ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാക്കി തുക പുനരധിവാസത്തിനും ...
കൊച്ചി : ക്രെഡായ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുടെ ആദ്യഗഡുവായ രണ്ടു കോടി രൂപ നൽകി. ക്രെഡായ് ഭാരവാഹികളായ നജീബ് സക്കറിയ, സുനിൽ കുമാർ, രഘുചന്ദ്രൻ നായർ, പോൾ രാജ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി ...
തിരുവനന്തപുരം : ടിവിഎസ് മോട്ടോർ കമ്പനി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി. സംഭാവനയായ ഒരു കോടി രൂപയുടെ ചെക്ക്, ടിവിഎസിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റിന്റെ ...
പാലാ : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാർത്ഥികളായ മോനിക് വെനീന, മാർലി വോ ഡി ഗോംറ്റ്റ് എന്നിവരാണ് ദുരിതബാധിതരെ ...
തിരുവനന്തപുരം : പ്രളയദുരന്തത്തിൽ നിന്ന് കേരളം കരയറുന്നു. സംസ്ഥാനത്തെ ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങിത്തുടങ്ങി. പ്രളയദുരന്തത്തെക്കുറിച്ച് ചർച്ചചെയ്യാൻ നാളെ സർവകക്ഷിയോഗം ചേരും. പൂഴ്ത്തിവെയ്പ്പും ...
തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് ഏഴ് ലക്ഷത്തോളം പേർ. ചെങ്ങന്നൂരിലും ആലുവയിലും വെള്ളം ഇറങ്ങി തുടങ്ങി. ഇനിയും ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ...