മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 10 മണിക്കൂർ അടച്ചിടാനിടയാക്കിയ അക്രമത്തിൽ നഷ്ടപ്പെട്ടത് കോടികൾ. സിഐഎസ്എഫുകാരും ഫയർ ആൻഡ് സേഫ്ടി ജീവനക്കാരും പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ വിമാനത്താവളത്തിന്റെ അകത്തും ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും വൈകുന്നേരത്തോടെ സാധാരണനിലയിലാകും. വിമാനത്താവളം അടച്ചിട്ടതുമൂലം മുടങ്ങിയ ...
ന്യൂഡൽഹി : കരിപ്പൂർ അന്താരാഷ്ട്രവിമാനത്താവളത്തിലുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജു സിഐഎസ്എഫിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ...
തിരുവനന്തപുരം : കരിപ്പൂർ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഡിജിപി എൻ. ശങ്കർ റെഡിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടന്നുവരികയാണ്. ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും ഉൾപ്പെട്ട 15 ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്തു. 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവച്ച തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയ്ക്കും. പ്രധാന ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസുകൾ ഒൻപത് മണിയോടെ പുനരാരംഭിക്കും. യാത്രക്കാരെ വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചു തുടങ്ങി. എയർട്രാഫിക് കൺട്രോൾ ഉൾപ്പടെ എല്ലാ ...
കോഴിക്കോട് : ഇന്നലെ രാത്രിയുണ്ടായ വെടിവെയ്പ്പിനെയും സംഘർഷത്തെയും തുടർന്ന് അടച്ചിട്ട കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നു രാവിലെ വിമാനം ലാൻഡ് ചെയ്തു. ദുബായിൽ നിന്നുള്ള വിമാനമാണ് രാവിലെ ഏഴരയോടെ ലാൻഡ് ചെയ്തത്. പിന്നാലെ ...
കോഴിക്കോട് : ഇന്നലെ രാത്രിയുണ്ടായ വെടിവെയ്പ്പിനെയും സംഘർഷത്തെയും തുടർന്ന് അടച്ച കരിപ്പൂർ വിമാനത്താവളം തുറന്നു. ഇന്നു രാവിലെ ദുബായ്, ദമാം വിമാനങ്ങൾ ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ കേരളാ പോലീസ് സുരക്ഷ ഒരുക്കും. ...
കോഴിക്കോട് : കരിപ്പൂരിൽ വിമാനത്താവളത്തിലുള്ള സംഘർഷത്തിന് അയവുവരുത്താൻ ഉത്തരമേഖല എഡിജിപി എൻ. ശങ്കർ റെഡിയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ തുടങ്ങി. കരിപ്പൂരിലെ കമാൻഡന്റ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധത്തിൽ നിന്ന് ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിലെ ജീവനക്കാരന്റെ ദേഹപരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഫയർ ആൻഡ് സേഫ്ടി വിഭാഗം ...